സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്! നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? തിരിച്ചറിയാനുള്ള ചില മാർഗങ്ങൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്! നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? തിരിച്ചറിയാനുള്ള ചില മാർഗങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 09:42 am IST
Facebook
Twitter
WhatsAppTelegram

ഡിജിറ്റൽ യുഗത്തിൽ ഫോണുകൾ സുരക്ഷിതമായി വയ്‌ക്കുക എന്നത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നിരവധി ഹാക്കിംഗ് വില്ലന്മാർ നമുക്ക് ചുറ്റും കറങ്ങി നടക്കുമ്പോൾ ഫോണുകൾ സുരക്ഷിതമാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഫോണുകൾ സുരക്ഷിതമാണോയെന്ന് അറിയാൻ ഉപയോക്താക്കൾക്കായി ചില രഹസ്യ കോഡുകളാണ് നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകുന്നത്. ഇതുപയോഗിച്ച് ഫോണുകളുടെ സുരക്ഷിതത്വം നമുക്ക് ഉറപ്പുവരുത്താം..

1. *# 21# ഈ രഹസ്യ കോഡുപയോഗിച്ച് നിങ്ങളുടെ ഫോൺ കോളുകളോ ഡാറ്റകളോ മറ്റേതെങ്കിലും നമ്പറിലേക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് അറിയാനാകും.

2. *#0# ഈ രഹസ്യ കോഡിന്റെ സഹായത്തോടെ, നിങ്ങളുടെ ഫോണിന്റെ ഡിസ്പ്ലേ, സ്പീക്കർ, ക്യാമറ, സെൻസർ എന്നിവ ശരിയായ രീതിയിൽ തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.

3. *#07# ഇതുപയോഗിച്ച് നിങ്ങളുടെ ഫോണിന്റെ റേഡിയേഷൻ വിവരങ്ങൾ മനസിലാക്കുന്നതിന് സഹായിക്കും.

4. *#06# ഈ രഹസ്യ കോഡിന്റെ സഹായത്തോടെ നിങ്ങൾക്ക് നിങ്ങളുടെ ഫോണിന്റെ ഐഎംഇഐ നമ്പർ കണ്ടെത്താൻ കഴിയും. ഫോൺ നഷ്ടപ്പെട്ടാൽ ഈ നമ്പർ ആവശ്യമാണ്. ഇതുപയോഗിച്ച് നിങ്ങൾക്ക് നഷ്ടപ്പെട്ട ഫോൺ എവിടെയുണ്ടെന്ന് കണ്ടെത്താൻ സാധിക്കും.

5. ##4636## ഇതുപയോഗിച്ച് നിങ്ങളുടെ ഫോണിന്റെ ബാറ്ററി, ഇന്റർനെറ്റ്, വൈ-ഫൈ തുടങ്ങിയവയുടെ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും.

 

Tags: smart phoneSUBSecret codes
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies