ചുവന്നുതുടുത്ത് രക്തദാഹിയായി വാനം; ലോകാവസാനമെന്ന് ജനങ്ങൾ; ബൾഗേറിയയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ദൃശ്യവിസ്മയത്തിന് പിന്നിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചുവന്നുതുടുത്ത് രക്തദാഹിയായി വാനം; ലോകാവസാനമെന്ന് ജനങ്ങൾ; ബൾഗേറിയയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ദൃശ്യവിസ്മയത്തിന് പിന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 02:08 pm IST
FacebookTwitterWhatsAppTelegram

രാത്രിസമയത്തെ ആകാശം.. അങ്ങിങ്ങായി നക്ഷത്രങ്ങൾ.. ചാരുത പകർന്ന് ചന്ദ്രനും.. എന്ത് മനോഹരമായ കാഴ്ച വിരുന്നാണല്ലേ.. എന്നാൽ ഈ കാഴ്ചയെ കടത്തിവെട്ടുന്ന ദൃശ്യവിസ്മയാണ് ബൾഗേറിയയിൽ പ്രത്യക്ഷപ്പെട്ടത്. ‘നോർത്തേൺ ലൈറ്റ്‌സ്’ വെളിച്ചം വീശിയതോടെ ബൾഗേറിയയുടെ വാനം ചുവന്നുതുടുത്തു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലാണ് ദൃശ്യവിസ്മയമുണ്ടായത്. പിന്നീട് ഇത് ബൾഗേറിയയുടെ ആകാശം മുഴുവൻ പരക്കുകയായിരുന്നു.

രക്തത്തിൽ കുളിച്ച ആകാശമെന്നായിരുന്നു പലരും ഇതിനെ വിശേഷിപ്പിച്ചത്. നവംബർ ആറിന് പുലർച്ചെയോടെ ‘ബ്‌ളഡ്-റെഡ്-സ്‌കൈ’ എന്ന ഹാഷ്ടാഗിൽ നിരവധി പേർ ചിത്രങ്ങൾ പങ്കുവെക്കാനും തുടങ്ങി. ലോകാവസാനമാണിതെന്നായിരുന്നു ചിലർ പറഞ്ഞത്. മഹാദുരന്തം വരാൻ പോകുന്നതിന്റെ മുന്നറിയിപ്പാണെന്നും ട്വിറ്റർ ഉപയോക്താക്കളിൽ ചിലർ പറഞ്ഞു പ്രചരിപ്പിക്കാൻ തുടങ്ങി. എന്നാൽ എന്താണ് ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ ചുവന്ന വിസ്മയം.. നോക്കാം..

മാനത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം കാഴ്ചകളെ ‘നോർത്തേൺ/സതേൺ ലൈറ്റ്‌സ്’ എന്നാണ് വിളിക്കപ്പെടുന്നത്. പ്രകൃതി തന്നെ സ്വാഭാവികമായി സൃഷ്ടിക്കുന്ന ഒരു ഇലക്ട്രിക്കൽ പ്രതിഭാസമാണിത്. ചുവപ്പുകലർന്നതും പച്ചകലർന്നതുമായ നിറം ആകാശമാകെ വ്യാപിക്കുന്നു. ഉത്തര-ദക്ഷിണ കാന്തികധ്രുവത്തിന് സമീപമുള്ള പ്രദേശങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുക. ഔറോറ ബൊറീലിസ് എന്നാണ് ഈ പ്രതിഭാസത്തെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.

Tags: SUBBulgarianorthern lights
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies