കോഹ്ലി സച്ചിനെ മറികടന്നാൽ അത് തകർക്കാൻ മാറ്റാർക്കും ആകില്ല; തുറന്ന് പറഞ്ഞ് ഈ താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്ലി സച്ചിനെ മറികടന്നാൽ അത് തകർക്കാൻ മാറ്റാർക്കും ആകില്ല; തുറന്ന് പറഞ്ഞ് ഈ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 05:47 pm IST
FacebookTwitterWhatsAppTelegram

ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറിയിലൂടെ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോർഡിനൊപ്പം എത്താൻ കോഹ്ലിക്ക് കഴിഞ്ഞിരുന്നു. സൗത്താഫ്രിക്കക്കെതിരെ നേടിയ 49-ാമത് സെഞ്ച്വറിയിലൂടെ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ സച്ചിനൊപ്പം ഒന്നാമനാണ് താരമിപ്പോൾ. ഇതിന് പിന്നാലെയാണ് താരത്തിന്റെ ബാറ്റിംഗ് ശൈലി മികച്ചതാണെന്നും സച്ചിന്റെ റെക്കോർഡ് വിരാട് മറികടന്നാൽ അത് തകർക്കാൻ മറ്റൊരു താരത്തിനും കഴിയില്ലെന്നുമാണ് ഓസ്ട്രേലിയൻ മുൻ താരം ആരോൺ
ഫിഞ്ച് പറഞ്ഞത്.

നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഏകദിനത്തിലെ മികച്ച താരമാണ് വിരാട്. അത് 49, 50 ഏതായാലും അവന് സച്ചിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കുകയാണെങ്കിൽ അത് എക്കാലവും തകരാതെ ഇരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ആ നേട്ടം ആർക്കും മറികടക്കാൻ സാധിക്കില്ല. ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാർ സ്‌പോർട്‌സ് ഷോയിലാണ് ഫിഞ്ച് ഇക്കാര്യം പറഞ്ഞത്. ഇത്തവണത്തെ ലോകകപ്പിലെ റൺവേട്ടക്കാരിൽ മൂന്നാമനാണ് വിരാട് കോഹ്ലി.

49-ാം ഏകദിന സെഞ്ച്വറിയുമായി തന്റെ റെക്കോർഡിനൊപ്പമെത്തിയ വിരാട് കോഹ്‌ലിക്ക് ആശംസകളുമായി മാസ്റ്റർ ബ്ലാസ്റ്ററും രംഗത്തെത്തിയിരുന്നു. അടുത്ത ദിവസം തന്നെ എന്റെ റെക്കോർഡ് തകർക്കാനാവട്ടെയെന്നാണ് സച്ചിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ തന്റെ ജന്മദിനത്തിലാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.

Tags: Sachin TendulkarVIRAT KOHLIrecordaaron finch
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies