വൻ വിലക്കുറവിൽ ഗോതമ്പ്; 'ഭാരത് ആട്ട' പുറത്തിറക്കി കേന്ദ്ര സർക്കാർ; വില തുച്ഛം, ഗുണം മെച്ചം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൻ വിലക്കുറവിൽ ഗോതമ്പ്; ‘ഭാരത് ആട്ട’ പുറത്തിറക്കി കേന്ദ്ര സർക്കാർ; വില തുച്ഛം, ഗുണം മെച്ചം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 10:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ‘ഭാരത് ആട്ട’ എന്ന പേരിൽ ഗോതമ്പുപൊടി കേന്ദ്ര സർക്കാർ പുറത്തിറക്കി. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഭാരത് ആട്ടയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുളള ഭക്ഷ്യവസ്തുകൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

വിലവർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കാതിരിക്കാനാണ് പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിക്കുന്നത്. കിലോയ്‌ക്ക് 21.5 രൂപ നിരക്കിൽ 2.5 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് ഇതിനായി കേന്ദ്ര സർക്കാർ ശേഖരിച്ചിട്ടുള്ളത്. കിലോയ്‌ക്ക് 27.5 എന്ന സബ്സിഡി നിരക്കിൽ് ആട്ടയായി ജനങ്ങൾക്ക് വിതരണം ചെയ്യും.

രാജ്യത്തെ ഭക്ഷ്യവസ്തുകളുടെ വിലക്കയറ്റം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിലൂടെ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്. ജനങ്ങളുടെ ആശങ്കയില്ലാതാക്കുന്നതിനും കർഷകരെയും ഒപ്പം സംരക്ഷിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. തക്കാളി, പരിപ്പ്, ഉള്ളി എന്നിവയുടെ വില വർദ്ധിച്ചപ്പോൾ അത് കുറയ്‌ക്കുന്നതിനായി കേന്ദ്രം നടപടി സ്വീകരിച്ചിരുന്നു. ഭാരത് ദാൽ എന്ന പേരിൽ ഉത്പന്നം പുറത്തിറക്കിയാണ് സർക്കാർ പരിപ്പിന്റെ വില നിയന്ത്രിച്ചത്. പരിപ്പിന്റെ വില വർദ്ധിക്കുന്നത് നിയന്ത്രിച്ചു.

ഭാരത് ആട്ടയുടെ ഉത്പാദനം പൂർത്തിയാക്കി രാജ്യത്തെ 2000 സർക്കാർ ഔട്ട്‌ലെറ്റുകൾ വഴിയാണ് ജനങ്ങളിലേക്ക് എത്തിക്കുക. കൂടാതെ 700 മൊബൈൽ വാനുകൾ വഴിയും ജനങ്ങൾക്കിത് വാങ്ങാം. ഉത്സവ സീസണിൽ ഗോതമ്പിന്റേയും ഇതര ധാന്യ ഉത്പന്നങ്ങളുടേയും വില നിലവാരം ക്രമാതീതമായി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്് കേന്ദ്രം ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് കൺസ്യൂമർ അഫയേഴ്സ് സെക്രട്ടറി രോഹിത് സിംഗ് പറഞ്ഞു. മറ്റ് അവശ്യവസ്തുക്കളുടെ വില ഉയരുന്നതിനെതിരേയും ഇത്തരത്തിലുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുണ്ടാകുമെന്നും രോഹിത് സിംഗ് കൂട്ടിച്ചേർത്തു.

 

Tags: wheatPIYUSH GOYALbharath aatta
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies