സ്റ്റമ്പുകൾ ഊരി നിലത്തടിച്ചു, ചവിട്ടിത്തെറിപ്പിച്ചു; അഹങ്കാരത്തിന്റെ പ്രതീകം; വൈറലായി ഷക്കീബിന്റെ പിച്ചിലെ പ്രവൃത്തികൾ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്റ്റമ്പുകൾ ഊരി നിലത്തടിച്ചു, ചവിട്ടിത്തെറിപ്പിച്ചു; അഹങ്കാരത്തിന്റെ പ്രതീകം; വൈറലായി ഷക്കീബിന്റെ പിച്ചിലെ പ്രവൃത്തികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 08:25 am IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ബാറ്ററെ ടൈം ഔട്ടിലൂടെ പുറത്താക്കുന്ന നിമിഷത്തിന് ഇന്നലെ ഡൽഹിയിൽ നടന്ന ബംഗ്ലാദേശ് – ശ്രീലങ്ക മത്സരം വേദിയായി. ഹെൽമറ്റിലെ തകരാറിനെ തുടർന്ന് ഗ്രൗണ്ടിലെത്താൻ വൈകിയ ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസിനെ ടൈം ഔട്ട് അപ്പീൽ ചെയ്ത് ബംഗ്ലാദേശ് പുറത്താക്കുകയായിരുന്നു. പലതവണ അപേക്ഷിച്ചെങ്കിലും മാത്യൂവിന് ഒരവസരം നൽകാൻ ബംഗ്ലാ ക്യാപ്റ്റൻ ഷക്കീബ് അൽ ഹസൻ തയ്യാറായില്ല.

തന്നോട് കാണിച്ച നീതികേടിന് മത്സരത്തിലൂടെയാണ് മാത്യൂസ് മറുപടി നൽകിയത്. ബംഗ്ലാദേശ് ഇന്നിംഗ്‌സിൽ 31 -ാം ഓവർ എറിഞ്ഞ മാത്യൂസ് ഷക്കീബിനെ പുറത്താക്കി. ഷക്കീബ് ക്രീസ് വിട്ടുപോകവെ വാച്ചിൽ നോക്കി ടൈം ഔട്ട് എന്ന് പരിഹസിച്ചാണ് മാത്യൂസ് തന്റെ മധുര പ്രതികാരം വീട്ടിയത്.

എന്നാൽ സംഭവത്തിന് പിന്നാലെ ഷക്കീബിനെതിരെ ക്രിക്കറ്റ് ആരാധകർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. കളിക്കളത്തിൽ ഇനിയെങ്കിലും മാന്യത കാണിക്കണമെന്നും മാത്യൂസിന്  ഒരു അവസരം നൽകാമായിരുന്നു എന്നുമൊക്കെയാണ് ഉയരുന്ന കമന്റുകൾ. ഹസൻ മുൻപ് ഗ്രൗണ്ടിൽ അപമര്യാദയായി പെരുമാറിയതിന്റെ വീഡിയോകളും ഇപ്പോൾ വൈറലാകുന്നുണ്ട്.

ധാക്കാ പ്രീമിയർ ലീഗിനിടെ അംപയറിനോട് കയർക്കുന്നതും സ്റ്റംപ് നിലത്തടിക്കുന്നതും ഉൾപ്പെടെയുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്. കളിക്കളത്തിൽ അപമര്യാദയായി പെരുമാരിയതിന്റെ പേരിൽ നിരവധി തവണ അച്ചടക്ക നടപടി നേരിട്ടിട്ടുളള താരമാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ.

pic.twitter.com/MQtFyMAJZ8

— Out Of Context Cricket (@GemsOfCricket) November 6, 2023


https://twitter.com/Chandu4tweets/status/1721580267201273974

Tags: bangladeshsrilankaShakib Al HassanWC2023
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies