ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്ന അഫ്ഗാന് ' മാസ്റ്റര്‍ ക്ലാസ്' ; ഇതിഹാസം റോള്‍ മോഡലെന്ന് താരങ്ങള്‍
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്ന അഫ്ഗാന് ‘ മാസ്റ്റര്‍ ക്ലാസ്’ ; ഇതിഹാസം റോള്‍ മോഡലെന്ന് താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 10:38 am IST
Facebook
Twitter
WhatsAppTelegram

ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന അഫ്ഗാന്‍ ടീം അംഗങ്ങളെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സന്ദര്‍ശിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം, ഇന്നലെ വൈകിട്ടാണ് താരം സ്റ്റേഡിയത്തിലെത്തി താരങ്ങളുമായി സമയം ചെലവഴിച്ചത്. അഫ്ഗാന്‍ ടീമിന്റെ ഉപദേശകനായ അജയ് ജഡേജയുടെ അഭ്യര്‍ത്ഥനയിലാണ് സച്ചിനെത്തിയത്. 20 മിനിട്ടോളം താരം സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.

ഇതിന്റെ വീഡിയോ അഫഗാന്‍ ബൗളിംഗ് പരിശീലകന്‍ ഹമിദ് ഹസന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പരിശീലകന്‍ ജോനഥന്‍ ട്രോട്ടുമായും സച്ചിന്‍ കൂടികാഴ്ച നടത്തി. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് മിര്‍വായിസ് അഷ്‌റഫ് ടീമന്റെ ഇതുവരെയുള്ള യാത്രയെക്കുറിച്ച് സച്ചിനോട് വിവരിച്ചു.

ഏറെ നാളായി ഈ സമയത്തിനായി കാത്തിരിക്കുയായിരുന്നു, ടീം മുംബൈയിലെത്തിയപ്പോള്‍ അജയ് സര്‍ സച്ചിനെ ക്ഷണിച്ചു. അദ്ദേഹം വന്നതൊരു മികച്ച നിമിഷമായിരുന്നു- നായകന്‍ ഹഷ്മത്തുള്ള ഷാഹിദി പറഞ്ഞു.

ഞങ്ങള്‍ ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത്. ഞങ്ങളെല്ലാം വളരെ ആകാംഷയിലായിരുന്നു. കാരണം അദ്ദേഹമൊരു ഇതിഹാസമാണ്. അദ്ദേഹത്തെ ടീവിയില്‍ കണ്ട് വളര്‍ന്നവരാണ് ഞങ്ങള്‍. ഒരുപാട് താരങ്ങളുടെ റോള്‍ മോഡലാണ് അദ്ദേഹം. മുഴുവന്‍ ടീമിനും ഇതൊരു മനോഹര മുഹൂര്‍ത്തമായിരുന്നു.-ഹഷ്മത്തുള്ള പറഞ്ഞു.

The God of Cricket, Sachin Tendulker visited Afghanistan training session at Wankhede and shared his valuable experience.#SachinTendulkar #SachinTendulkar𓃵 #Sachin #Wankhede #Mumbai #RohitSharma #ViratKohli #Afghanistan #RashidKhan #AUSvsAFG#AfgvsAuspic.twitter.com/jXs74Rv1em

— Cric trendy (@CricTrendy) November 6, 2023

“>

Tags: WC2023australiaSachin TendulkarAfghanistanMEET
Share
Tweet
SendShare

More News from this section

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

സ്റ്റേറ്റ്മെൻറ് പരിശോധിക്കണം പോലും!!! കീർത്തനയ്‌ക്ക് പ്രതികളുമായി ലക്ഷങ്ങളുടെ ഗൂഗിൾ പേ ഇടപാട്; ഫോണിൽ നിറയെ അടുത്തബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും

അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിലും പുതിയ കേസ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത

‘ഓന് കള്ളും എംഡിഎംഎയും വേറെ പെണ്ണുമുണ്ട്, എന്റെ കല്ല്യാണഡ്രസ് സൂക്ഷിച്ചതിന്റെ പുറകിൽ രണ്ട് പേപ്പറുണ്ട്, അത് എടുത്ത് ഉപ്പയ്‌ക്ക് നൽകണം’; റിസ സുഹൃത്തിനയച്ച സന്ദേശങ്ങൾ പുറത്ത്

ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ: കരാർ ജീവനക്കാർക്കും 45 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്: ഹൈക്കോടതി

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

Latest News

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്‌ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

മണർകാട് പള്ളിക്ക് സമീപം വൻ അപകടം; ബൈക്ക് തെന്നിമറിഞ്ഞ് ബസിനടിയിൽ കയറി, യുവതിക്ക് ദാരുണാന്ത്യം, സഹോദരൻ ചികിത്സയിൽ

ടിസിഎസ് കോർപ്പറേറ്റ് ജിഹാദ് കേസ്: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ കൗൺസിലർ അറസ്റ്റിൽ; വീട്ടിലും ഓഫീസിലും ബുൾഡോസർ നടപടി

ക്ഷേമപെൻഷൻ വിതരണത്തിൽ വൻ മാറ്റം; സഹകരണ ബാങ്കുകൾ വഴി വീടുകളിലെ വിതരണം അവസാനിക്കും, ഇനി പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies