ദുർഘടമായ പാത നന്നാക്കരുത്; റോഡ് നിർമ്മിക്കരുത്; അമർനാഥ് തീർത്ഥാടനത്തെ സുഗമമാക്കുന്ന റോഡ് നിർമ്മാണത്തെ എതിർത്ത് പിഡിപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുർഘടമായ പാത നന്നാക്കരുത്; റോഡ് നിർമ്മിക്കരുത്; അമർനാഥ് തീർത്ഥാടനത്തെ സുഗമമാക്കുന്ന റോഡ് നിർമ്മാണത്തെ എതിർത്ത് പിഡിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 07:30 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: അമർനാഥ് റോഡ് നിർമ്മാണത്തെ എതിർത്ത് പിഡിപി രം​ഗത്ത്. ജമ്മുകശ്മീലെത്തുന്ന തീർത്ഥാടകർക്ക് വേണ്ടി ബോർഡർ റോഡ് ഒർ​ഗനൈസഷൻ തയ്യാറാക്കുന്ന റോഡിനെ വിമർശിച്ചാണ് പിഡിപി രംഗത്തെത്തിയിരിക്കുന്നത്. അമർനാഥ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി നല്ല റോഡുകൾ യാഥാർത്ഥ്യമാക്കുന്നത് ഹിന്ദുക്കളോട് ചെയ്യുന്ന ക്രൂരതയാണെന്നാണ് പിഡിപിയുടെ വാദം. പ്രകൃതിയോട് ചെയ്യുന്ന തെറ്റാണെന്ന പേരിലാണ് റോഡ് നിർമ്മാണത്തെ പിഡിപി എതിർക്കുന്നത്.

ലക്ഷക്കണക്കിന് തീർത്ഥാടകരാണ് വർഷാ വർഷം അമർനാഥ് സന്ദർശിക്കുന്നത്. സ്കന്ദ ഷഷ്ഠി മുതൽ ശ്രാവണ പൂർണിമ വരെ വരുന്ന രണ്ട് മാസ കാലയളവിലാണ് (ജൂലൈ 1- ഓഗസ്ത് 30) ഭക്തർ അമർനാഥ് തീർത്ഥാടനം ചെയ്യുന്നത്. സ്വയംഭൂവായ ശിവലിം​​ഗത്തിന്റെ ദർശനപുണ്യം തേടിയാണ് തീർത്ഥാടകർ എത്തുന്നത്. എന്നാൽ അമർനാഥിലെത്തുന്നവരുടെ സൗകര്യാർത്ഥത്തിനായി റോഡുകൾ പണിത് നൽകുന്നതും മറ്റ് വികസനങ്ങൾ നടപ്പിലാക്കുന്നതും തെറ്റാണെന്ന് പിഡിപി പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹൂറിയത്ത് കോൺഫറൻസ് പോലുള്ള സംഘടനകളും റോഡ് നിർമ്മാണത്തിനെതിരെ നിലപാട് ഉയർത്തിയിട്ടുള്ളതാണ്. അമർനാഥിലേക്കുള്ള ദുർഘടമായ പാതയ്‌ക്ക് പരിഹാരമായാൽ തീർത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കുമെന്നതാണ് പിഡിപിയെ ചൊടിപ്പിക്കുന്നതെന്നാണ് വിമർശനം

ദുർഘടമായ മേഖലയിൽ വലിയ വെല്ലുവിളികളെ നേരിട്ടാണ് ബോർഡർ റോഡ് ഓർ​ഗനൈസേഷൻ നിർമ്മാണം പൂർത്തിയാക്കിയത്. പ്രോജക്ട് ബീക്കൺ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന റോഡിനെ പ്രശംസിച്ചു കൊണ്ട് നിരവധി പ്രമുഖർ ഇതിനകം മുന്നോട്ടുവന്നിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അമർനാഥ് ഗുഹാക്ഷേത്രം, ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ്.

Tags: pdproadAMARNATH
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies