തെളിയും സ്നേഹത്തിന്റെ ആയിരം ചിരാതുകൾ : ഹിന്ദുക്കൾക്ക് ദീപാവലിയ്ക്ക് തെളിയിക്കാൻ മൺചിരാതുകൾ സൗജന്യമായി നിർമ്മിച്ച് നൽകി കശ്മീരി മുസ്ലീം കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെളിയും സ്നേഹത്തിന്റെ ആയിരം ചിരാതുകൾ : ഹിന്ദുക്കൾക്ക് ദീപാവലിയ്‌ക്ക് തെളിയിക്കാൻ മൺചിരാതുകൾ സൗജന്യമായി നിർമ്മിച്ച് നൽകി കശ്മീരി മുസ്ലീം കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 09:48 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ദീപങ്ങളുടെ , സ്നേഹത്തിന്റെ , നന്മയുടെ ആഘോഷമാണ് ദീപാവലി . കശ്മീരിലെ ഈ ഇസ്ലാം കുടുംബവും അത് ശരി വയ്‌ക്കുന്നു . ദീപാവലി ആഘോഷത്തിൽ ദശലക്ഷക്കണക്കിന് മൺ വിളക്കുകൾ കൊണ്ട് രാജ്യം മുഴുവൻ പ്രകാശിപ്പിക്കപ്പെടുമ്പോൾ, അവയിൽ ആയിരക്കണക്കിന് വിളക്കുകൾ ഈ കശ്മീരി മുസ്ലീം കുടുംബമാണ് നിർമ്മിച്ചിരിക്കുന്നത്. ആഴ്ചകളായി, ശ്രീനഗറിലെ ഒമർ കുമാർ കുടുംബം ദീപാവലി വിളക്കുകൾ ഉണ്ടാക്കുകയാണ് . ഇതുവരെ 20,000-ത്തിലധികം വിളക്കുകൾ നിർമ്മിച്ച് കഴിഞ്ഞു .

ജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർക്ക് ഓർഡറുകൾ ലഭിക്കുന്നത് . അതുകൊണ്ട് തന്നെ ഈ കുടുംബം ദീപാവലി കളിമൺ വിളക്കുകൾ നിർമ്മിക്കാൻ രാവും പകലും പരിശ്രമിക്കുകയാണ് . ഒമർ കുമാറും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും പതിറ്റാണ്ടുകളായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.

‘കഴിഞ്ഞ വർഷം ഞങ്ങൾ ദീപാവലി വിളക്കുകൾ ഉണ്ടാക്കാൻ തുടങ്ങി, ഞങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം, ഞങ്ങൾ ഇതിനകം 20000 ദീപാവലി വിളക്കുകൾ ഉണ്ടാക്കി, ഞങ്ങൾക്ക് ഇപ്പോഴും പുതിയ ഓർഡറുകൾ ലഭിക്കുന്നു. ജമ്മുവിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ഞങ്ങൾക്ക് ഓർഡറുകൾ ലഭിക്കുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വേർതിരിവില്ല, ഞങ്ങൾ എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്നു, ഞങ്ങളുടെ ഉത്സവമായാൽ മറ്റു സമുദായങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നു. ഈ വർഷം നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്,” ഒമർ കുമാർ പറഞ്ഞു.

ഒമർ തന്റെ പ്രദേശത്തെ ഹിന്ദു സമൂഹത്തിനുള്ളിൽ നൂറുകണക്കിന് ദീപാവലി വിളക്കുകൾ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. പ്രാദേശികമായി നിർമ്മിക്കുന്ന ഈ വിളക്കുകൾ വാങ്ങുന്നത് രാജ്യത്തെ യുവസംരംഭകരെ സഹായിക്കുമെന്നും ഒമർ പറയുന്നു. ഇത് ‘മേക്ക് ഇൻ ഇന്ത്യ’ എന്ന ആശയത്തിലേക്കുള്ള മുന്നേറ്റമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

Tags: Kashmirdeepavali
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies