കശ്മീരി പണ്ഡിറ്റുകൾക്കായി താഴ്വരയിൽ ഒരുക്കുന്നത് 6,000 വീടുകളും പ്രത്യേക തൊഴിലവസരങ്ങളും ; സംഗീതവും സിനിമയും കശ്മീരിലേയ്ക്ക് മടങ്ങിയെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകൾക്കായി താഴ്വരയിൽ ഒരുക്കുന്നത് 6,000 വീടുകളും പ്രത്യേക തൊഴിലവസരങ്ങളും ; സംഗീതവും സിനിമയും കശ്മീരിലേയ്‌ക്ക് മടങ്ങിയെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 10:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾക്കായി 6,000 തൊഴിലവസരങ്ങളും പാർപ്പിട സൗകര്യങ്ങളും സർക്കാർ ഒരുക്കിയതായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ.

ആകെ അനുവദിച്ച വീടുകളിൽ 1,665 എണ്ണം ഇതിനകം നിർമിച്ചു കഴിഞ്ഞു. അമർനാഥ് തീർഥാടകർക്കായി ജമ്മുവിൽ മൂന്ന് ഭവനങ്ങൾ കൂടി നിർമ്മിക്കുമെന്ന് സിൻഹ പറഞ്ഞു . ഇതിനായി 200 കോടി രൂപ നൽകി, ശ്രീനഗറിലെ പാന്ത ചൗക്കിൽ 3.5 ഏക്കർ സ്ഥലത്ത് മറ്റൊരു ഭവൻ കൂടി നിർമ്മിക്കുന്നുണ്ട് .

ഈ വർഷം മേയിൽ ശ്രീനഗറിൽ നടന്ന ജി 20 യോഗത്തിന് ശേഷം കശ്മീർ സന്ദർശിക്കുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർധനയുണ്ടായെന്നും കല്ലേറ് കുറയുകയും ആളുകൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുകയും ചെയ്തതോടെ താഴ്‌വരയിൽ സ്ഥിതിഗതികൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരി കുടിയേറ്റക്കാർക്കുള്ള പുനരധിവാസ പദ്ധതിയെ പരാമർശിച്ച്, കശ്മീരിൽ രണ്ട് ഘട്ടങ്ങളിലായി 6,000 ജോലികൾക്കും 6,000 വീടുകൾക്കും അംഗീകാരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കശ്മീരിൽ സാഹചര്യം മാറിയെന്നും 90 ശതമാനം ആളുകളും സംതൃപ്തരാണെന്നും രാത്രി ജീവിതവും സംഗീതവും സിനിമയും കാശ്മീരിലേക്ക് മടങ്ങിയെത്തിയെന്നും വരും തലമുറ ആത്മവിശ്വാസം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Kashmirpandit
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies