'വീടിനുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, തന്റെ ജീവനും ഭീഷണിയുളള സാഹചര്യം'; മഹുവ മൊയ്ത്രക്കെതിരെ പരാതിയുമായി മുൻ പങ്കാളി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വീടിനുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, തന്റെ ജീവനും ഭീഷണിയുളള സാഹചര്യം’; മഹുവ മൊയ്ത്രക്കെതിരെ പരാതിയുമായി മുൻ പങ്കാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 05:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വീടിനുള്ളിൽ അതിക്രമിച്ച് കയറി തന്റെ ജീവനക്കാരെ മഹുവ മൊയ്ത്ര ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മുൻ പങ്കാളിയും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്‌റായ്. പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായതിന് ശേഷം ഈ മാസം 5,6 തിയതികളിലായി മഹുവ തന്റെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്നുവെന്നാണ് ഡൽഹി ഹൗസ് ഖാസ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.

മഹുവ നേരത്തെ തനിക്കെതിരെ വഞ്ചനാക്കുറ്റത്തിന് വ്യാജപരാതി നൽകിയിട്ടുണ്ടെന്നും, മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുന്നതെന്നും ആനന്ദ് പറയുന്നു. തനിക്കെതിരെ കൂടുതൽ പരാതികൾ നൽകുക എന്ന ലക്ഷ്യത്തിൽ മാത്രം മന:പൂർവ്വം ഇവർ തന്റെ താമസസ്ഥത്തേക്ക് എത്തിയതാണെന്നും ആനന്ദ് തന്റെ പരാതിയിൽ ആരോപിക്കുന്നു. ”തനിക്കൊപ്പം അങ്ങേയറ്റം ബുദ്ധിമുട്ടേറിയ ജീവിതമായിരുന്നു എന്ന് ആരോപിക്കുന്ന ആൾ എന്തിനാണ് തുടർച്ചയായ ദിവസങ്ങളിൽ തന്റെ വീട്ടിലേക്ക് വരുന്നത്. മഹുവയും അവരുടെ കൂട്ടാളികളും തന്നെ ഉപദ്രവിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മതിയായ സുരക്ഷ അനുവദിക്കണമെന്നും” ആനന്ദ് ആവശ്യപ്പെടുന്നു.

പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ മൊയ്ത്ര പണം വാങ്ങിയെന്ന് ആരോപിച്ച് സിബിഐക്കും നിഷികാന്ത് ദുബെക്കും ആനന്ദ് നൽകിയ പരാതിയാണ് ഇപ്പോൾ എത്തിക്‌സ് കമ്മിറ്റി മുൻപാകെ എത്തി നിൽക്കുന്നത്. ഈ പരാതി നൽകിയതിന്റെ പേരിൽ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ആനന്ദ് പറയുന്നു. അതേസമയം വേർപിരിഞ്ഞതിന് ശേഷവും നല്ല ബന്ധത്തിലായിരുന്ന ഇരുവരും വളർത്തുനായയുടെ പേരിലാണ് തർക്കം തുടങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. ഹെൻറി എന്ന് റോട്ട്‌വീലറിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരിൽ തുടങ്ങിയ തർക്കവും ഇപ്പോൾ കോടതിയിലെത്തി നിൽക്കുകയാണ്. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

 

 

Tags: Mahua MoitraMoitra's ex-partner
ShareTweetSendShare

More News from this section

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies