വടക്കുകിഴക്കൻ മേഖലയിൽ പഴുതടച്ച സുരക്ഷ ; കരുത്തറിയിച്ച് ഇന്ത്യൻ മിസൈലുകളും യുദ്ധവിമാനങ്ങളും; രാവും പകലും സംയുക്ത വ്യോമാഭ്യാസം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വടക്കുകിഴക്കൻ മേഖലയിൽ പഴുതടച്ച സുരക്ഷ ; കരുത്തറിയിച്ച് ഇന്ത്യൻ മിസൈലുകളും യുദ്ധവിമാനങ്ങളും; രാവും പകലും സംയുക്ത വ്യോമാഭ്യാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 10:00 am IST
FacebookTwitterWhatsAppTelegram

കരുത്തറിയിച്ച് വടക്കുകിഴക്കൻ മേഖലയിൽ വ്യോമസേനയുടെ അഭ്യാസം. ‘പൂർവി ആകാശ്’ എന്ന പേരിൽ നടത്തിയ വ്യോമാഭ്യാസത്തിൽ സുപ്രധാന സംവിധാനങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞതായി സേന അറിയിച്ചു. 12 വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന ഈസ്റ്റേൺ എയർ കാമൻഡാണ് അഭ്യാസപ്രകടനങ്ങൾ നടത്തിയത്. പ്രത്യാക്രമണ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി മാറുകയായിരുന്നു അഞ്ച് രാത്രിയും പകലും നീണ്ട പ്രകടനം.

എസ്-400 മിസൈലുകൾ, തദ്ദേശീയ യുദ്ധ വിമാനമായ തേജസ്, ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററായ പ്രചണ്ഡ്, SU-30, റഫാൽ, തേജസ് തുടങ്ങിയവ അഭ്യാസത്തിന്റെ ഭാ​ഗമായി പങ്കെടുത്തു. S-400 മിസൈലുകളും Su-30 ജെറ്റുകളും കരയിലും ആകാശത്തും ഒരേ രീതിയിൽ പ്രവർത്തിപ്പിച്ചു. ഇന്ത്യൻ സൈന്യവും ഇന്ത്യൻ വ്യോമസേനയും തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാഭ്യാസം സംഘടിപ്പിച്ചത്.

വെല്ലുവിളികൾ നിറഞ്ഞ കിഴക്കൻ മേഖലയിൽ പ്രതിരോധം ശക്തമാക്കാൻ ഇരു സേനയും ഒരുമിച്ചു. പ്രത്യേക ദൗത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വ്യോമസേനയുടെ സ്പെഷ്യൽ ഫോഴ്സായ ​ഗരുഡും സൈന്യത്തിന്റെ പ്രത്യേക സംഘവും സംയുക്തമായി ദൗത്യം നടത്തി.

Tags: mega drill in northeastPoorvi Akash
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies