ദീപാവലിക്ക് അൽപം 'റിച്ച്' ആകാം.. ശുദ്ധമായ സ്വർണം ചേർത്ത മധുര പലഹാരം കഴിക്കാം! ജനപ്രീതി നേടി 'സ്വർണ മുദ്ര'; വിലയും വിവരങ്ങളും ഇതാ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലിക്ക് അൽപം ‘റിച്ച്’ ആകാം.. ശുദ്ധമായ സ്വർണം ചേർത്ത മധുര പലഹാരം കഴിക്കാം! ജനപ്രീതി നേടി ‘സ്വർണ മുദ്ര’; വിലയും വിവരങ്ങളും ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 11:11 am IST
FacebookTwitterWhatsAppTelegram

മധുര പലഹാരം ഇല്ലാതെ എന്ത് ദീപാവലി ആഘോഷം അല്ലേ. വില നോക്കാതെ മധുരം വാങ്ങുന്നവരാണ് മിക്കവരും. അത്തരക്കാർക്ക് സ്വന്തമാക്കാവുന്ന ഇത്തിരി ‘റിച്ച്’ മധുര പലഹാരമാണ് ‘സ്വർണ മുദ്ര’. ​ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഈ റിച്ച് മധുരം ലഭിക്കുന്നത്. കിലോയ്‌ക്ക് 21,000 രൂപയാണ് സ്വർണ മുദ്രയുടെ വില. രുചി അറിയാനായി ഒരു കഷ്ണം വാങ്ങണമെങ്കിൽ 1,400 രൂപ ചെലവാക്കണം. ഒരു കിലോ​ഗ്രാം സ്വർണമുദ്രയിൽ 15 കഷ്ണങ്ങളാണ് ഉള്ളത്.

ശുദ്ധമായ സ്വർണമായ 24 കാരറ്റ് സ്വർണം ചേർത്താണ് ഈ പലഹാരം ഉണ്ടാക്കുന്നത്. ഇതാണ് വമ്പൻ വിലയ്‌ക്ക് പിന്നിലെ കാരണം. ബദാം, ബ്ലൂബെറി, പിസ്ത, ക്രാൻബെറി തുടങ്ങിയ വിവിധ ചേരുവകൾ ഇതിൽ ചേർത്തിട്ടുണ്ട്. ഇതിനിടെയിൽ പാളി പോലെയാണ് സ്വർണം ഉപയോ​ഗിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ ഗ്വാലിയ എസ്‌ബിആർ ഔട്ട്‌ലെറ്റിലാണ് സ്വർണ മുദ്ര വിൽക്കുന്നത്.

മികച്ച പ്രതികരണമാണ് സ്വർണ മുദ്രയ്‌ക്ക് ലഭിക്കുന്നതെന്ന് വിൽപനക്കാർ പറയുന്നു. ദീപാവലിയോട് അനുബന്ധിച്ച് സ്വർണ മുദ്ര പലഹാരങ്ങൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്നും കച്ചവടക്കാർ പറയുന്നു. 350 രൂപ മുതൽ 15,000 രൂപ വരെ വിലയുള്ള മധുരപലഹാരങ്ങൾക്കും ഡ്രൈ ഫ്രൂട്ട്‌സിനുമാണ് കൂടുതൽ ആവശ്യക്കാരെന്നും അവർ കൂട്ടിച്ചേർത്തു.

Tags: DIWALIAhmedabadSUBSwarna Mudra
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies