ജമ്മു കശ്മീരിൽ സേവനം അനുഷ്ഠിക്കുന്ന സൈനികന് ആന്ധ്ര പോലീസിന്റെ ക്രൂര മർദ്ദനം; ഐഡി സ്റ്റേഷനിൽ തടഞ്ഞുവച്ചു; വിവാദമായതൊടെ അന്വേഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിൽ സേവനം അനുഷ്ഠിക്കുന്ന സൈനികന് ആന്ധ്ര പോലീസിന്റെ ക്രൂര മർദ്ദനം; ഐഡി സ്റ്റേഷനിൽ തടഞ്ഞുവച്ചു; വിവാദമായതൊടെ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 03:36 pm IST
FacebookTwitterWhatsAppTelegram

അമരാവതി: ജമ്മുവിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ സൈനികന് ആന്ധ്ര പോലീസിന്റെ ക്രൂര മർദ്ദനം . അനകപ്പള്ളി
ജില്ലയിലെ ശാന്തബയലുവിൽ വച്ചാണ് ദിശ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ട് സൈനികനായ അലീമുള്ളയെ പോലീസ് സംഘം ചേർന്ന് മർദ്ദിച്ചത്. ബാരാമിലെ 52 രാഷ്‌ട്രീയ റൈഫിൾസ് ക്യാമ്പിലെ സൈനികനായ അലീമുള്ള രണ്ട് മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

പറവട ശാന്തബയലുവിൽ ബസ് കാത്തുനിൽക്കുകയായിരുന്നു അലിവുള്ളയോട് ഒരു കോൺസ്റ്റബിൾ എത്തി ദിശ ആപ്പ് ദിശ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ആസമയം അദ്ദേഹം തിരിച്ചറിയൽ കാർഡ് പോലീസ് കോൺസ്റ്റബിളിന് കാണിച്ചു കൊടുക്കുകയും, ആപ്പ് ഡൗൺലോഡ് ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെ പോലീസ് സൈനികന് നേരെ ബലം പ്രയോഗിക്കുകയായിരുന്നു. തർക്കത്തിനിടെ പോലീസുകാരിൽ ചിലർ അലീമുള്ളയെ മർദ്ദിച്ചു. ഇതിനിടയിൽ അലീമുള്ളയെ ബലമായി ഓട്ടോയിൽ കയറ്റാനും പോലീസ് ശ്രമിച്ചു.  എതിർത്തപ്പോൾ ഒരു കോൺസ്റ്റബിൾ അദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇതിനിടെ രണ്ട് പോലീസുകാർ കൂടി സംഭവസ്ഥലത്തെത്തി അലീമുള്ളയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൂടാതെ സൈനികന്റെ തിരിച്ചറിയൽ കാർഡും പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു.

സംഭവം വിവാദമായതിനെ തുടർന്ന് അനകപ്പള്ളി എസ്പി ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരായ നാല് കോൺസ്റ്റബിൾമാരെയും അന്വേഷണവിധേയമായി സ്ഥലം മാറ്റി. സ്ത്രീ സുരക്ഷയ്‌ക്കായി ആന്ധ്ര സർക്കാർ അവതരിപ്പിച്ച ദിശ ആപ്പ് പുരുഷന്മാരുടെ മൊബൈലിൽ നിർബന്ധിതമായി ഡൗൺലോഡ് ചെയ്യുന്നത് സംശയം ജനിപ്പിക്കുന്നതാണെന്ന് വിമർശനമുയരുന്നുണ്ട്.

 

Tags: PoliceandraattackedArmy man
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies