700 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ടെടുത്തു; തകർന്നടിഞ്ഞ ക്ഷേത്രം പുനർനിർമ്മിക്കാനൊരുങ്ങി ഗ്രാമവാസികൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

700 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ടെടുത്തു; തകർന്നടിഞ്ഞ ക്ഷേത്രം പുനർനിർമ്മിക്കാനൊരുങ്ങി ഗ്രാമവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 04:30 pm IST
FacebookTwitterWhatsAppTelegram

മം​ഗലാപുരം : നൂറ്റാണ്ടുകൾ പഴക്കമുള്ള ​ഗോപാല കൃഷ്ണ വി​ഗ്രഹം കണ്ടെടുത്തു. മംഗലാപുരത്തിന് സമീപമുള്ള ബത്രബൈലു ​ഗ്രാമത്തിലാണ് സംഭവം. വിഗ്രഹത്തിന് 700 വർഷത്തോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

​വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നേരത്തെ ഒരു ക്ഷേത്രം നിലനിന്നിരുന്നതായി ഗ്രാമവാസികൾക്ക് അറിവുണ്ടായിരുന്നു. അതുകൊണ്ട് ക്ഷേത്രം പുനർനിർമ്മിക്കുന്നതിന് വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നതായി ബോൽത്തങ്ങാടി മുൻ താലൂക്ക് സെക്രട്ടറി മഞ്ചുനാഥ ശൈലൻ പറയുന്നു. എന്നാൽ നിലവിൽ ഈ സ്ഥലം ഒരു ഇസ്ലാം മത വിശ്വാസിയുടെ കൈവശമാണ് ഉണ്ടായിരുന്നത്. ഇത് ചില തർക്കങ്ങൾക്ക കാരണമായിരുന്നു എന്നാൽ ബോൽത്തങ്ങാടി എംഎൽഎ ആ ഹരീഷ് പുഞ്ച ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.- ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നീട് സ്ഥലം എംഎൽ ഹരീഷ് പുഞ്ച കൂടി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. 20 സെന്റ് ഭൂമി ട്രെസ്റ്റ് കൈമാറുകയും ചെയ്തു. ഈ സ്ഥലത്തു നിന്നാണ് വി​ഗ്രഹം കണ്ടെടുത്തത്

ടിപ്പു സുൽ്ത്താന്റെ ആക്രമണത്തിലാണ് ഈ ഗോപാലക്ഷേത്രം തകർന്നതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.തുടർന്ന് ക്ഷേത്രം വിസ്മൃതിയിലേക്ക് പോയി കാലങ്ങൾക്കിപ്പുറം ലക്ഷ്മണ ചെന്നപ്പാ എന്ന വ്യവസായി നിലവിലെ ക്ഷേത്ര ഭൂമിയുടെ പരിസരത്ത് 12 വർഷം മുന്നെ സ്ഥലം സ്വന്തമാക്കി .അദ്ദേഹത്തിന് ഒരു സ്വപ്ന ദർശനം, ഉണ്ടായി അദ്ദേഹത്തിന്റെ ഭൂമിയുടെ അടുത്തുള്ള വസ്തുവിനടിയിൽ ഒരു ​ഗോപാല കൃഷ്ണ വി​ഗ്രഹം ഉണ്ടെന്നായിരുന്നു ആ സ്വപ്നം. ഈ വാർത്ത അദ്ദേഹം ​ഗ്രാമവാസികളുമായി പങ്കു വച്ചു. തുടർന്ന് ​ഗ്രാമവാസികൾ ജ്യോത്സ്യനെ സമീപിക്കുകയും താംബൂല പ്രശ്നം വയ്‌ക്കുകയും ചെയ്തു. പ്രശ്നത്തിൽ പരിസരത്ത് ക്ഷേത്രം ഉണ്ടായിരുന്നു എന്ന് താംബൂലത്തിൽ തെളിഞ്ഞു.

 

Tags: Idols FoundIdols Unearthed
ShareTweetSendShare

More News from this section

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies