ലോക്ക്ഡൗൺ കാലത്ത് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ആശ്വാസം; യാത്രികർക്ക് റീഫണ്ടുകൾ ഉടൻ നൽകാൻ കേന്ദ്രത്തിന്റെ നിർദ്ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്ക്ഡൗൺ കാലത്ത് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ആശ്വാസം; യാത്രികർക്ക് റീഫണ്ടുകൾ ഉടൻ നൽകാൻ കേന്ദ്രത്തിന്റെ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 09:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ-ലോക്ക്ഡൗൺ സമയത്ത് വിമാന ടിക്കറ്റ് ബുക്കിംഗിൽ തീർപ്പാക്കാത്ത റീഫണ്ടുകൾ യാത്രികർക്ക് ഉടൻ നൽകണമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശം. ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് അടുത്ത ആഴ്ചയോടെ റീഫണ്ടുകൾ നൽകാൻ ട്രാവൽ പോർട്ടലുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസം ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ലോക്ക്ഡൗൺ കാലഘട്ടത്തിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ പണം തിരികെ നൽകുന്നത് വേഗത്തിലാക്കാൻ തീരുമാനിച്ചത്. ഇതിനുപുറമെ ഉപഭോക്തൃ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാനെ നിയമിനക്കുന്നതിനും പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിൽ എയർ സേവാ പോർട്ടലുമായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ സംയോജിപ്പിക്കാനും തീരുമാനമായി.

കൊറോണ വൈറസ് രാജ്യമാകെ പടർന്നപ്പോൾ 2020 മാർച്ച് 25 മുതൽ നിശ്ചിത കാലയളവിലേക്കാണ് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഈ കാലഘട്ടത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തിരുന്നു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രികരുടെ പണം ഈ മാസത്തോടെ മുഴുവനായും കൊടുത്തു തീർക്കാനാണ് ഇപ്പോൾ ട്രാവൽ ഏജൻസികൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്.

Tags: Air TicketsRefund
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies