വീണ്ടും മഴക്കായി പ്രാര്‍ത്ഥിച്ച് പാകിസ്താന്‍..! ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരം ചിന്നസ്വാമിയില്‍, സാദ്ധ്യതകള്‍ ഇങ്ങനെ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീണ്ടും മഴക്കായി പ്രാര്‍ത്ഥിച്ച് പാകിസ്താന്‍..! ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരം ചിന്നസ്വാമിയില്‍, സാദ്ധ്യതകള്‍ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 11:16 am IST
Facebook
Twitter
WhatsAppTelegram

ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്ന ന്യൂസിലന്‍ഡിന് മറികടക്കേണ്ടത് ശ്രീലങ്കയെ മാത്രമല്ല, മറിച്ച് ഇടിവെട്ട് പെയ്യുമെന്ന് പ്രതീഷിക്കുന്ന മഴയെയുമാണ്. നാല് ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ തലപ്പത്ത് നിന്ന കിവീസിന്റെ അപ്രതീക്ഷത പതനമായിരുന്നു ലോകകപ്പിലെ രണ്ടാം ഘട്ടം സാക്ഷിയായത്. തുടരെ നാലു തോല്‍വികള്‍. ഇപ്പോള്‍ കച്ചിത്തുരുമ്പായി നില്‍ക്കുന്നത് നെറ്റ് റണ്‍റേറ്റ് മാത്രം. ഇതു താഴാതെ നോക്കേണ്ടതാണ് മറ്റൊരു കടമ്പ.

അതേസമയം ഇന്നത്തെ ജയം കൊണ്ട് 2025ലെ ചാമ്പ്യന്‍സ് ട്രാഫി യോഗ്യതയാണ് ശ്രീലങ്ക ലക്ഷ്യമാക്കുന്നത്. 50 ഓവറില്‍ 401 റണ്‍സടിച്ചിട്ടും പാകിസ്താനോട് തോല്‍വി വഴങ്ങേണ്ടിവന്നതാണ് കിവീസിനെ ഞെട്ടിച്ചതും സെമി സാധ്യതയ്‌ക്ക് മങ്ങലേല്‍പ്പിച്ചതും. മൂന്ന് പേരാണ് സെമിയിലെ ഒറ്റ സീറ്റിനായി വരി നില്‍ക്കുന്നത്. ആരു വന്നാലും അവര്‍ ഇന്ത്യയോടാകും എതിരിടേണ്ടി വരിക.

എട്ടുപോയിന്റാണ് ന്യൂസിലന്‍ഡിനും അഫ്ഗാനിസ്ഥാനും പാകിസ്താനുമുള്ളത്. +0.398 റണ്‍റേറ്റില്‍ മുന്നിലുള്ളത് കിവീസും. അതിനാല്‍ ഒരു വിജയം അവരുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. വലിയ മാര്‍ജിനിലുള്ള വിജയമാണെങ്കില്‍ സെമി ഉറപ്പാക്കും. അഥവാ തോല്‍വിയാണെങ്കില്‍ പാകിസ്താന്റെയും അഫ്ഗാന്റെയും തോല്‍വികള്‍ക്കായി പ്രാര്‍ത്ഥിക്കുകയെ രക്ഷയുള്ളൂ. അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന് +0.036 ആണ് റണ്‍റേറ്റ്.

2019 ഏകദിന ലോകകപ്പില്‍ 18 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയത്. ഇതിന് പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് ടീം ഇന്ത്യ. കിവീസിന്റെ ബാറ്റിംഗ് നിര സുസജ്ജമാണെങ്കിലും ബൗളിംഗ് നിരയ്‌ക്ക് ദൗര്‍ബല്യമേറയുമുണ്ട്. ഇത് പാകിസ്താനെതിരെ കണ്ടതുമാണ്.

Tags: New ZealandSri LankaWORLD CUPWC2023
Share
Tweet
SendShare

More News from this section

അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിലും പുതിയ കേസ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത

‘ഓന് കള്ളും എംഡിഎംഎയും വേറെ പെണ്ണുമുണ്ട്, എന്റെ കല്ല്യാണഡ്രസ് സൂക്ഷിച്ചതിന്റെ പുറകിൽ രണ്ട് പേപ്പറുണ്ട്, അത് എടുത്ത് ഉപ്പയ്‌ക്ക് നൽകണം’; റിസ സുഹൃത്തിനയച്ച സന്ദേശങ്ങൾ പുറത്ത്

ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ: കരാർ ജീവനക്കാർക്കും 45 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്: ഹൈക്കോടതി

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്‌ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും

Latest News

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

മണർകാട് പള്ളിക്ക് സമീപം വൻ അപകടം; ബൈക്ക് തെന്നിമറിഞ്ഞ് ബസിനടിയിൽ കയറി, യുവതിക്ക് ദാരുണാന്ത്യം, സഹോദരൻ ചികിത്സയിൽ

ടിസിഎസ് കോർപ്പറേറ്റ് ജിഹാദ് കേസ്: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ കൗൺസിലർ അറസ്റ്റിൽ; വീട്ടിലും ഓഫീസിലും ബുൾഡോസർ നടപടി

ക്ഷേമപെൻഷൻ വിതരണത്തിൽ വൻ മാറ്റം; സഹകരണ ബാങ്കുകൾ വഴി വീടുകളിലെ വിതരണം അവസാനിക്കും, ഇനി പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

ദേശീയ പതാക ഉയർത്താം അഭിമാനത്തോടെ; ഓഗസ്റ്റ് 9 മുതൽ 17 വരെ ‘ഹർ ഘർ തിരംഗ’ കാമ്പയിൻ, ആഗസ്റ്റ് 14 വിഭജന ഭീകരത സ്മരണ ദിനം

വോളിബോൾ കളിക്കിടെ കുഴഞ്ഞുവീണ് 15കാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies