ലാലേട്ടന്റെ ആ സിനിമ വളരെ ഇഷ്ടമാണ്; മുണ്ട് മടക്കി ഇടം തോള് ചരിച്ചുള്ള സ്‌റ്റൈലൻ നടത്തവും സംഘട്ടന രംഗങ്ങളും ഒന്ന് വേറെ തന്നെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാലേട്ടന്റെ ആ സിനിമ വളരെ ഇഷ്ടമാണ്; മുണ്ട് മടക്കി ഇടം തോള് ചരിച്ചുള്ള സ്‌റ്റൈലൻ നടത്തവും സംഘട്ടന രംഗങ്ങളും ഒന്ന് വേറെ തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 02:31 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമകളെ കുറിച്ച് വാചാലരായി തമിഴ് താരങ്ങളായ എസ്.ജെ സൂര്യയും രാഘവ ലോറൻസും. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജിഗർതണ്ടാ ഡബിൾ എക്‌സിന്റെ പ്രമോഷൻ പരിപാടികൾക്കായി കൊച്ചിയിലെത്തിയപ്പോഴാണ് പ്രിയപ്പെട്ട മലയാള സിനിമയെ പറ്റി താരങ്ങൾ സംസാരിച്ചത്.

ആർ.ഡി.എക്‌സ് ആണ് താൻ അവസാനമായി കണ്ട മലയാള സിനിമയെന്ന് രാഘവ ലോറൻസ് പറഞ്ഞു. പക്ഷേ അടുത്തിടെ കണ്ടതിൽ ഏറെ ഇഷ്ടപ്പെട്ട ചിത്രം താരരാജാവ് മോഹൻലാലിന്റെ ലൂസിഫറാണ്. ചിത്രത്തെ കുറിച്ച് വാചാലനായ താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ലൂസിഫറിൽ മോഹൻലാലിന്റെ അഭിനയം വല്ലാതെ ഇഷ്ടപ്പെട്ടു. മുണ്ട് മടക്കി ഇടത് തോൾ ചരിച്ചുള്ള അദ്ദേഹത്തിന്റെ സ്റ്റൈലൻ നടത്തവും സംഘട്ടന രംഘങ്ങളും വളരെ ഇഷ്ടപ്പെട്ടതാണ്. ചിത്രത്തിലെ ചില രംഗങ്ങൾ എനിക്ക് ഹൃദയ സ്പർശിയായി തോന്നി.

ഞാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഒരാളാണ്. അതുകൊണ്ടാകാം ആ രംഗം എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. ലൂസിഫർ സിനിമയിൽ അനാദാലയത്തിലെ കുട്ടികൾക്ക് കഥ പറഞ്ഞ് കൊടുക്കുന്ന രംഗം. കൂടാതെ കസേരയിൽ ഇരുന്ന് കുട്ടിയെ തഴുകി മോഹൻലാൽ കഥ പറയുന്ന രംഗം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഞാനും മലയാളത്തിലെ മിക്ക സിനിമകളും കാണാറുണ്ടെന്ന് എസ്.ജെ സൂര്യ പറഞ്ഞു. ലൂസിഫർ, ഡ്രൈവിംഗ് ലൈസൻസ്, ഭീഷ്മ പർവ്വം, ട്രാൻസ് ഇവയെല്ലാമാണ് തന്റെ പ്രിയപ്പെട്ട സിനിമകൾ. എന്നാൽ സംവിധായകൻ ഫാസിലിന്റെ സംവിധാനത്തിലുള്ള ചിത്രങ്ങൾ എത്താത്തതിൽ വലിയ നഷ്ടബോധമുണ്ടെന്നും താരം പറഞ്ഞു. വർഷം പതിനാറ്, പൂവേ പൂ ചൂടാവാ തുടങ്ങി അദ്ദേഹത്തിന്റെ സംവിധാനത്തിൽ വന്ന ചിത്രങ്ങൾ മിക്കവയും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. താൻ സഹസംവിധായകനായി ജോലി ചെയ്തിരുന്ന സമയത്ത് തന്റെ ഗുരുസ്ഥാനീയനായ സംവിധായകൻ കാണണമെന്ന് പറഞ്ഞ് നിർദ്ദേശിച്ചത് അദ്ദേഹത്തിന്റെ ചിത്രങ്ങളായിരുന്നു എന്നായിരുന്നു എസ്.ജെ സൂര്യയുടെ വാക്കുകൾ.

Tags: mohanlalSUBRAGHAVA LORANSSJ SURYA
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies