ശ്രീലങ്കയുടെ 'ബോള്‍ട്ട്' ഇളക്കി കിവീസ്, പാകിസ്താനൊപ്പം സെമി സാധ്യതയും എയറില്‍
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ശ്രീലങ്കയുടെ ‘ബോള്‍ട്ട്’ ഇളക്കി കിവീസ്, പാകിസ്താനൊപ്പം സെമി സാധ്യതയും എയറില്‍

Janam Web Desk by Janam Web Desk
Nov 9, 2023, 03:54 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ചിന്നസ്വാമിയില്‍ സെമി സാധ്യകള്‍ സജീവമാക്കാനിറങ്ങിയ കിവീസിന് ഉഗ്രന്‍ തുടക്കം. ശ്രീലങ്കയുടെ മുന്‍നിരയെയും മധ്യനിരയെയും അപ്പാടെ തകര്‍ത്തെറിഞ്ഞ് കിവീസിന് ആശിച്ച തുടക്കമാണ് ബൗളര്‍മാര്‍ സമ്മാനിച്ചത്. 23 ഓവറിനിടെ 113 റണ്‍സിന് 8 വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക.

5 ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ കൂടാരം കയറി. ട്രെന്‍ഡ് ബോള്‍ട്ടാണ് കൂട്ടത്തില്‍ ഏറെ അപകടകാരിയായത്. സാന്റ്‌നര്‍ക്ക് രണ്ടുവിക്കറ്റും ലഭിച്ചു. തുടര്‍ച്ചയായ വിക്കറ്റ് വീണിട്ടും 22 പന്തില്‍ അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ കുശാല്‍ പെരേരയാണ് ടോപ് സ്‌കോറര്‍. 9 ഫോറും രണ്ടും സിക്‌സും അടക്കം പറത്തിയ താരം വിസ്‌ഫോടന ഇന്നിംഗ്‌സാണ് കാഴ്ചവച്ചത്. ഫെര്‍ഗൂസന്റെ പന്തില്‍ സാന്റര്‍ പിടിച്ചു പുറത്താവുകയായിരുന്നു താരം. അതേസമയം ലോകകപ്പിലെ വേഗമേറിയ 50യാണ് താരം നേടിയത്.

10 ഓവറിനിടെ ആറുപേരെയാണ് കിവീസ് ബൗളര്‍മാര്‍ കൂടാരം കയറ്റിയത്. 16 റണ്‍സെടുത്ത മാത്യൂസും 19 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയുമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ടിം സൗത്തിക്കും ലോക്ക് ഫെര്‍ഗൂസണും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ടോസ് നേടിയ ന്യൂസിലന്‍ഡ് ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ന് ജയം അനിവാര്യമായിരിക്കെയാണ് കിവീസ് ബൗളര്‍മാരുടെ മികച്ച പ്രകടനം. ലോകകപ്പില്‍ 50 വിക്കറ്റ് തികയ്‌ക്കുന്ന ബൗളറെന്ന നേട്ടവും ബോള്‍ട്ട് സ്വന്തമാക്കി.മഹീഷ് തീക്ഷണയും ദുഷ്മന്ത ചമീരയുമാണ് ക്രീസില്‍

Tags: New ZealandSri LankaWORLD CUPWC2023
ShareTweetSendShare

More News from this section

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies