പ്രമേഹം മാറി നിൽക്കും; ഈ ഇലകളുടെ ഗുണങ്ങൾ അറിയാതെ പോകരുതേ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പ്രമേഹം മാറി നിൽക്കും; ഈ ഇലകളുടെ ഗുണങ്ങൾ അറിയാതെ പോകരുതേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 06:58 pm IST
Facebook
Twitter
WhatsAppTelegram

മാറിവരുന്ന ജീവതചര്യകളും മറ്റു കാരണങ്ങൾ കൊണ്ടും പ്രായഭേദ വ്യത്യാസങ്ങളില്ലാതെ ഇന്ന് നമുക്ക് മുന്നിൽ വില്ലനായി നിൽക്കുന്ന ഒരു രോഗമാണ് പ്രമേഹം. മധുരത്തിന്റെ അളവ് കുറയ്‌ക്കുന്നതാണ് പ്രമേഹം നിയന്ത്രിക്കുന്നതിന് ഉത്തമ മാർഗം. എന്നാൽ നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ചില ഔഷധ ഗുണമുള്ള സസ്യങ്ങളെ കാണാം. ഇവയുപയോഗിച്ചും നമുക്ക് പ്രമേഹം നിയന്ത്രിക്കാം. അവയേതൊക്കെയെന്നു നോക്കാം…

മാവില

ഒരു മാവ് പോലുമില്ലാത്ത വീട്ടു പറമ്പുകൾ ചുരുക്കമായിരിക്കും. മാവിന്റെയില പ്രമേഹം നിയന്ത്രിക്കുന്നതിന് ഉത്തമമാണ്. മാവിലയിട്ട തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

നെല്ലിയില

പല രോഗങ്ങളെ തടയാൻ സഹായിക്കുന്ന ഇലയാണ് നെല്ലിയില. നെല്ലിയില ഇട്ട വെള്ളം കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

കറിവേപ്പില

കറികളിലെ നിത്യസാന്നിധ്യമായ കറിവേപ്പിലകളെ നാം എപ്പോഴും വേണ്ട രീതിയിൽ പരിഗണിക്കാറില്ല. അവയെ കഴിക്കാൻ നമ്മിൽ പലർക്കും ഇഷ്ടവുമില്ല. എന്നാൽ പ്രമേഹമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ കറിവേപ്പിലകളെ ഗൗനിക്കാതിരിക്കരുത്. ഇൻസുലിൻ ഹോർമോണുകളുടെ പ്രവർത്തനം ഫലപ്രദമാക്കാൻ സഹായിക്കുന്ന ഇലകളാണിവ. കറിവേപ്പിലകൾ ഭക്ഷണത്തിലുൾപ്പെടുത്തി കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.

കൃഷ്ണതുളസി

പഴമക്കാരുള്ള വീടുകളുടെ മുറ്റത്ത് എപ്പോഴും ഒരു കൃഷ്ണ തുളസി ചെടിയുമുണ്ടാകാറുണ്ട്. ഏതൊരു രോഗം വന്നാലും ചികിത്സയിൽ കൃഷ്ണതുളസിയെയും ഉൾപ്പെടുത്തും. പ്രമേഹം ഉള്ളവർക്കും ഉത്തമമാണ് ഈ തുളസി. ഇതിന്റെ ഇലകൾ കടിച്ച് നീരിറക്കുന്നതോ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നതോ പ്രമേഹം കുറയ്‌ക്കുന്നതിന് സഹായിക്കുന്നു.

Tags: DiabetesSUBPLANTS
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies