ഇന്ത്യയെ വീഴ്ത്തണോ ? ടീമുകൾക്ക് കുതന്ത്രം ഉപദേശിച്ച് ഗില്ലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയെ വീഴ്‌ത്തണോ ? ടീമുകൾക്ക് കുതന്ത്രം ഉപദേശിച്ച് ഗില്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 10:35 pm IST
FacebookTwitterWhatsAppTelegram

സ്വപ്നസമാനമായ തേരോട്ടമാണ് 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളും ആധികാരിക ജയം സ്വന്തമാക്കി. വെല്ലുവിളി ഉയർത്തുമെന്ന കരുതിയ ദക്ഷിണാഫ്രിക്കയെ പോലും 243 റൺസിനാണ് ഇന്ത്യ തകർത്തത്. ഏകദിനത്തിലെയും ലോകകപ്പിലെയും ഇന്ത്യയുടെ മിന്നുന്ന വിജയങ്ങളിൽ ഒന്നായി ഇത് മാറി.തോൽവിയറിയാതെയുളള സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യയെ തോൽപ്പിക്കാനുളള മാർഗം മറ്റ് ടീമുകൾക്ക് ഉപദേശിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുൻതാരം ആദം ഗിൽക്രിസ്റ്റ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്താൽ ഇന്ത്യയെ പരാജയപ്പെടുത്താമെന്നാണ് ഗിൽക്രിസ്റ്റ് പറഞ്ഞത്.

ടോസ് ലഭിച്ചാൽ ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ടൂർണമെന്റിൽ അത്യുഗ്രൻ ഫോമിലുളള ഇന്ത്യയുടെ പ്രകടനം കാണുമ്പോൾ എനിക്ക് തോന്നുന്നത് ഇതാണ് നല്ല മാർഗമെന്നാണ്. പക്ഷേ റൺ ചേസിംഗിൽ ഇന്ത്യ ദുർബലരായി മാറുമെന്ന് എനിക്ക് തോന്നുന്നില്ല. വിരാട് കോഹ്ലി ഉൾപ്പെടെയുളള താരങ്ങൾ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്ന ഒരു ബാറ്റിംഗ് നിരതന്നെ അവർക്കുണ്ട്. വെല്ലുവിളികൾ നൽകിയാലും അതിജീവിക്കാൻ അവർക്ക് കഴിയും. ഇന്ത്യയുടെ ബൗളർമാർ ലൈറ്റ്‌സിന് കീഴിലാണ് കൂടുതൽ അപകടകാരികളാകുന്നത്. ബുമ്രയും ഷമിയും ഉൾപ്പെടുന്ന മൂർച്ചയേറിയ ബൗളിംഗ് നിരയാണ് അവർക്കുളളത്. ഇവർക്കെതിരെ കളിക്കുന്നത് അസാധ്യമാണ്. എന്നാൽ പകൽ വെളിച്ചത്തിൽ അവരെ നേരിടുക കുറച്ചു കൂടി എളുപ്പമാവും- ഗിൽക്രിസ്റ്റ് പറഞ്ഞു.

 

 

Tags: indian teamadam gilchristWC2023IndiaWC2023
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies