കമ്യൂണിസ്റ്റ് ഭീകരരെ ഏകോപ്പിക്കാൻ ആന്ധ്രയിൽ നിന്നും കേന്ദ്ര കമ്മിറ്റിയം​ഗം എത്തി; കമ്പമലയിലെ ഓഫീസ് ആക്രമണം ശക്തി തെളിയിക്കാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റ് ഭീകരരെ ഏകോപ്പിക്കാൻ ആന്ധ്രയിൽ നിന്നും കേന്ദ്ര കമ്മിറ്റിയം​ഗം എത്തി; കമ്പമലയിലെ ഓഫീസ് ആക്രമണം ശക്തി തെളിയിക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 01:29 pm IST
FacebookTwitterWhatsAppTelegram

വയനാട്: കേരളത്തിലെ കമ്യൂണിസ്റ്റ് ഭീകരരെ ശക്തിപ്പെടുത്താൻ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം എത്തിയിരുന്നതായി സൂചന. ആന്ധ്രയിൽ നിന്നാണ് ദളങ്ങളുടെ പ്രവർത്തനം എകോപ്പിക്കാനായി എത്തിയത്. ഇയാൾ എത്തിയതിന് ശേഷം ശക്തി തെളിയിക്കാനായാണ് കമ്യൂണിസ്റ്റ് ഭീകരർ കമ്പമലയിൽ വനംവികസന കോർപ്പറേഷൻ ഓഫീസ് അടിച്ച് തകർത്തത്. മല്ലികാർജുന റെഡ്ഡി, ധീരജ് എന്നിവരാണ് ആന്ധ്രയിലുള്ള അംഗങ്ങൾ. ഇവരിലൊരാളാണ് കേരളത്തിലെത്തിയതെന്നാണ് ലഭിക്കുന്ന സൂചന.

ആന്ധ്രയിലുള്ള അംഗങ്ങൾ എത്തിയതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയത്. പോലീസ് പ്രദേശത്ത് നിലയുറപ്പിച്ചതിനാൽ ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന ദളങ്ങളുടെ മേഖലായോഗം നടന്നില്ല. പശ്ചിമഘട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന സഞ്ജയ് ദീപക് റാവു പോലീസ് പിടിയിലായതൊടെ ദളങ്ങൾ പ്രവർത്തന രഹിതമായ അവസ്ഥയിലായിരുന്നു. ഇതിനെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു വരവിന്റെ ഉദ്ദേശം.

കമ്യൂണിസ്റ്റ് ഭീകരരുടെ മേഖലയോ​ഗങ്ങളിൽ പങ്കെടുക്കാൻ ആന്ധ്ര, ഛത്തീസ്‌ഗ‌ഡ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കന്മാർ രഹസ്യമായി എത്താറുണ്ട്. ഇത്തരം കൂടിക്കാഴ്ചകളിലാണ് ഇവർ ഭാവി നീക്കങ്ങൾ തയ്യാറാക്കുന്നത്. എന്നാൽ ഈ യോഗം ഇതുവരെ നടന്നിട്ടില്ലെന്നാണ് നിലവിലെ നിഗമനം. കബനീ ദളം, ബാണാസുര ദളം, നാടുകാണി ദളം, ശിരുവാണി ദളം എന്നിങ്ങനെ നാല് ദളങ്ങളാണ് ഭീകരർ കേരളം, കർണാടക, തമിഴ്നാട് വനമേഖലകളിൽ പ്രവർത്തിച്ചിരുന്നത്. മുൻപ് നടന്ന രണ്ട് ഏറ്റുമുട്ടലുകൾക്ക് ശേഷം, നാടുകാണി, ശിശുവാണി ദളങ്ങൾ പ്രവർത്തന രഹിതമാണ്. കബനീ ദളമാണ് ഇപ്പോഴും സജീവമായുള്ളത്. ബാണാസുര ദളത്തിലെ അംഗങ്ങളും ഇതിനൊപ്പമുണ്ടെന്നാണ് അന്വേഷണ ഏജൻസിക്ക് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം വയനാട് ചപ്പാരത്തുണ്ടായ ഏറ്റുമുട്ടലിൽ പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും തലപ്പുഴ, ആറളം മേഖലിലുണ്ടായ ആക്രമണങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. കബനി ദളത്തിലെ സിപി മൊയ്തീന്റെയും വിക്രംഗൗഡയുടെയും നേതൃത്വത്തിലാണ്
കമ്പമലയിലും ആറളത്തും ആക്രമണം നടന്നത്.

Tags: wayanadCommunit TerroristUnnimayaChandru
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies