പാമ്പിൻ പിസ മുതൽ പഴം പിസ വരെ! ഭക്ഷണപ്രേമികളെ ഞെട്ടിക്കുന്ന കിടിലൻ പിസകൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പാമ്പിൻ പിസ മുതൽ പഴം പിസ വരെ! ഭക്ഷണപ്രേമികളെ ഞെട്ടിക്കുന്ന കിടിലൻ പിസകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 05:36 pm IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് ഇഷ്ടമുള്ള ഒന്നാകും പിസ. മറ്റു ആഹാരങ്ങളിൽ പരീക്ഷിക്കുന്ന വ്യത്യസ്തതകൾ പിസകളിലും നാം പരീക്ഷിക്കാറുണ്ട്. ചിക്കൻ പിസ, വെജ് പിസ അങ്ങനെ പല തരത്തിലുള്ള പിസകൾ ഇന്ന് കടകളിൽ സുലഭമാണ്. ഇതിൽ നിന്നും കുറച്ചധികം വൈവിധ്യങ്ങൾ നിറഞ്ഞ മറ്റു ചില പിസകൾ കൂടി പരിചയപ്പെടാം..

പാമ്പിൻ പിസ

ഹോങ്കോങ്ങിലെ പിസ ഹട്ടിന്റെ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, അവർ ഒരു കമ്പനിയുമായി ചേർന്ന് പാമ്പിൻ പിസ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഹോങ്കോങ്ങിൽ നൂറ്റാണ്ടുകൾക്കു മുമ്പേ പ്രവർത്തനം ആരംഭിച്ചിരുന്ന ഒരു സ്‌നേക്ക് റെസ്റ്റോറന്റുമായാണ് പിസ ഹട്ട് കൈക്കോർക്കുന്നത്. ചീസും, ചിക്കനും, പാമ്പിന്റെ ഇറച്ചിയും മിക്‌സ് ചെയ്താണ് ഇത് ഉണ്ടാക്കുന്നത്. നവംബർ 22 മുതൽ ഈ പിസ വിപണികളിൽ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

അച്ചാർ പിസ

പാമ്പിൻ പിസ പോലെ സമൂഹമാദ്ധ്യങ്ങളിൽ തരംഗം സൃഷ്ടിച്ച മറ്റൊരു പിസയാണ് അച്ചാർ പിസ. അമേരിക്കയിലെ പിസ ഹട്ടാണ് ഈ പിസകൾ നിർമ്മിക്കുന്നത്. ആവശ്യക്കാർക്കു വേണ്ടി വളരെ കുറച്ചു മാത്രമേ ഇവർ ഈ ഭക്ഷണം ഉണ്ടാക്കാറുള്ളൂ..

ഡ്രൈഫ്രൂട്ട് പിസ

ഇന്ത്യയിലെ വിവിധ പിസാ ഹട്ടുകളിലും ഡ്രൈഫ്രൂട്ടസ് പിസകൾ നിർമ്മിക്കാറുണ്ട്. അഹമ്മദാബാദിലെ വിവിധ സ്ട്രീറ്റ് ഫുഡ് റസ്റ്റോറന്റുകളിൽ ഡ്രൈഫ്രൂട്ട്‌സ് പിസകൾ നിർമ്മിക്കുന്നതിന്റെ വീഡിയോകളും ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കിവി, മുന്തിരി, അത്തിപ്പഴം തുടങ്ങി പലതരത്തിലുള്ള ഡ്രൈഫ്രൂട്ട്‌സുകൾ ഇട്ട് അതിനുമേൽ ചീസ് കൂടി വെച്ചാണ് ഇത് നിർമ്മിക്കുന്നത്.

പഴം പിസ

ഈ പിസ ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു വ്യക്തി നിർമ്മിക്കുന്നത്. ഒരു വാഴപ്പഴം അരിഞ്ഞെടുത്ത് അതിലേക്ക് ചീസും മിക്‌സ് ചെയ്ത് ഓവനിൽ വച്ച് ചൂടാക്കി കഴിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഇത്തരത്തിൽ നിരവധി പിസകളാണ് പരീക്ഷണാടിസ്ഥാനത്തിലും അല്ലാതെയും നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് പ്രിയപ്പെട്ട പിസ ഏതാണ്?

Tags: foodPizzaSUB
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies