'അബൻഡൻസ് ഓഫ് മില്ലറ്റ്സ്'; പ്രധാനമന്ത്രി മോദിയും ഫാൽഗുനിയും ഒന്നിച്ച മില്ലറ്റ് ഗാനം ഗ്രാമി പുരസ്‌കാരത്തിന്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’; പ്രധാനമന്ത്രി മോദിയും ഫാൽഗുനിയും ഒന്നിച്ച മില്ലറ്റ് ഗാനം ഗ്രാമി പുരസ്‌കാരത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 09:29 am IST
Abundance in Millets

Abundance in Millets

Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗ്രാമി അവാർഡ് ജേതാവായ ഇന്ത്യ-അമേരിക്കൻ ഗായിക ഫാൽഗുനി ഷായും ഒരുമിച്ച മില്ലറ്റ് ഗാനം 2024-ലെ ഗ്രാമി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മിലറ്റിന്റെ പ്രാധാന്യം വ്യക്തമാക്കിയ ‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനമാണ് ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ നേടിയത്. സംഗീതത്തിലെ ഓസ്‌കർ എന്നറിയപ്പെടുന്ന പുരസ്‌കാരമാണ് ഗ്രാമി പുരസ്‌കാരം.

ഈ വർഷം ജൂണിലാണ് ഈ ​ഗാനം പുറത്തിറങ്ങിയത്. ഫാൽഗുനി ഷായും ഭർത്താവ് ഗൗരവ് ഷായും ചേർന്നാണ് ഗാനം ആലപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഗാനത്തിൽ ഉൾപ്പെടുത്തിയായിരുന്നു ഗാനം പുറത്തിറക്കിയിരുന്നത്. ജൂണിലായിരുന്നു ഫാലുവിന്റെ ‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനത്തിന്റെ ആൽബം പ്രധാനമന്ത്രി പ്രകാശനം ചെയ്തത്. തുടർന്ന് ‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനത്തെയും ഷായെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.

ഗാനത്തിനെ കുറിച്ചും തിനയുടെ പ്രാധാന്യത്തെ കുറിച്ചും ഫാൽഗുനി തന്റെ സമൂഹ മാദ്ധ്യമത്തിലും കുറിച്ചിരുന്നു. ഗ്രാമി അവർഡ് ലഭിച്ചതിന് ശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അവസരത്തിലാണ് മിലറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലായതെന്നും തുടർന്നാണ് ഇതിനെ കുറിച്ച് ഒരു ഗാനം അവതരിപ്പിക്കാമെന്ന് തീരുമാനിച്ചതെന്നാണ് ഫാൽഗുനി ഷാ നേരത്തെ പറഞ്ഞത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഗാനം എത്തിയത്. തിനയുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കാൻ കൂടി വേണ്ടിയാണ് രണ്ട് ഭാഷകളിലും ഗാനം ചെയ്തിരിക്കുന്നതെന്നും ​ഗായിക വ്യക്തമാക്കിയിരുന്നു.

Abundance in Millets

‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനം 2023 അന്താരാഷ്‌ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും ഫാലു നേരത്തെ വ്യക്തമാക്കിയിരുന്നു. തിനയെ പ്രോത്സാഹിപ്പിക്കാനും മാനവികത ഉയർത്താനുമാണ് ഒരു ഗാനം എഴുതിയതെന്നും കർഷകർക്ക് തിന കൃഷി ചെയ്യാനും ലോകത്തെ പട്ടിണി ഇല്ലാതാക്കാനും അതിലൂടെ സാധിക്കുമെന്നുമാണ് ​ഗായിക പറഞ്ഞത്. ഈ വർഷം ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ച പ്രകാരം മില്ലറ്റുകളുടെ അന്താരാഷ്‌ട്ര വർഷമാണ്. ഇതിന്‍റെ ഭാഗമായാണ് ഗാനം എത്തിയത്.

Tags: Narendra Modiprime ministerFALGUNI SHAHAbundance in Millets'
Share
Tweet
SendShare

More News from this section

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

Latest News

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies