രണ്ട് ഗാലക്‌സികൾ കൂട്ടിയിടിച്ചു, പിന്നാലെ ബഹിരാകാശത്ത് ക്രിസ്മസ് എത്തി!! കണ്ണഞ്ചിപ്പിക്കുന്ന ചിത്രം പുറത്തുവിട്ട് നാസ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

രണ്ട് ഗാലക്‌സികൾ കൂട്ടിയിടിച്ചു, പിന്നാലെ ബഹിരാകാശത്ത് ക്രിസ്മസ് എത്തി!! കണ്ണഞ്ചിപ്പിക്കുന്ന ചിത്രം പുറത്തുവിട്ട് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 01:24 pm IST
FacebookTwitterWhatsAppTelegram

വിസ്മയങ്ങൾ ഇനിയുെ ഒളിപ്പിച്ച് വെച്ചിരിക്കുന്നിടമാണ് ബഹിരാകാശം. ഓരോ പഠനങ്ങളും  ചിത്രങ്ങളും എന്നും കൗതുകവും ജിജ്ഞാസയും ഉണർത്തുന്നവയാണ്. അത്തരത്തിൽ കൗതുകം ഉണർത്തുന്നൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നാസ. വിദൂരത്ത് കൂട്ടിയിടിക്കുന്ന രണ്ട് ക്ഷീരപഥങ്ങളുടെ ക്ലസ്റ്ററുളെ ചിത്രമാണ് നാസ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. നാസയുടെ ജെയിംസ് വെബ്, ഹബിൾ എന്നീ ബഹിരാകാശ ദൂരദർശിനികളാണ് ഈ കണ്ണഞ്ചിപ്പിക്കുന്ന ചിത്രത്തിന് പിന്നിൽ. 4.3 ബില്യൺ പ്രകാശവർഷം അകലെയുള്ള ചിത്രമാണ് ദൂരദർശിനിയിൽ പതിഞ്ഞത്.

പ്രപഞ്ചത്തിലെ ഏറ്റവും വലിയ വസ്തുക്കളാണ് ക്ലസ്റ്റുകൾ എന്നറിയപ്പെടുന്നത്. ഗുരുത്വാകർഷണത്താൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന നിരവധി ഗാലക്‌സികളാണ് ഗാലക്‌സി ക്ലസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ളത്. അത്തരത്തിൽ വിദൂരത്തുള്ള രണ്ട് ക്ലസ്റ്ററുകളുടെ കൂട്ടിയിടി ആണ് ബഹിരാകാശത്ത് സംഭവിച്ചത്. രണ്ട് ദൂരദർശിനികളുടെ മികവും ശക്തിയുമാണ് ഇവിടെ പ്രകടമായതെന്ന് നാസ പറഞ്ഞു.

നാസയുടെ ദൂരദർശിനികൾ പകർത്തിയ ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്. തിളങ്ങുന്ന നിറത്തിൽ കാണുന്ന ഭാഗം പകർത്തിയത് ഹബിൾ ദൂരദർശിനിയും ഇൻഫ്രാറെഡിൽ കാണുന്നത് പകർത്തിയത് ജെയിംസ് വെബ് ദൂരദർശിനിയാണെന്നും നാസ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. മങ്ങിയതായി നീല നിറത്തിൽ കാണുന്ന താരാപഥങ്ങൾ താരതമ്യേന അടുത്താണ്. ഇവയിൽ നിന്നാണ് പലപ്പോഴും നക്ഷത്രങ്ങൾ രൂപപ്പെടുന്നത്. ഹബിൾ ടെലിസ്‌കോപ്പാണ് ഇതിനെ നിരീക്ഷിച്ചത്. ചുവന്ന താരാപഥങ്ങൾ കൂടുതൽ അകലെയാണ്. പലപ്പോഴും ഇതിനിടയിൽ പൊടിപടലങ്ങൾ കാണപ്പെടുന്നു. ഇതാണ് തരി പോലെ കാണപ്പെടുന്നത്. ജെയിംസ് വെബാണ് ഇതിനെ നിരീക്ഷിച്ചത്. ഇതിന് പുറമേ ചിത്രത്തിൽ നൂറുകണക്കിന് ഗാലക്‌സികളും ദൃശ്യമാണ്. ഇരു ദൂരദർശിനികളും പകർത്തിയ ചിത്രം സംയോജിപ്പിച്ചാണ് ഈ ചിത്രത്തിന്റെ പിറവി.

 

View this post on Instagram

 

A post shared by Hubble Space Telescope (@nasahubble)

MACS0416 എന്നാണ് ചിത്രത്തിന് നാസ നൽകിയിരിക്കുന്ന പേര്. ‘ക്രിസ്മസ് ട്രീ ഗാലക്‌സി’ എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത്. മിന്നുന്ന വിളക്കുകൾ പോലെയും വളരെ വർണാഭമായുമാണ് ക്ലസ്റ്ററുകൾ കാണപ്പെടുന്നത്. ഇക്കാരണത്തലാണ് ക്രിസ്മസ് ട്രീ ഗാലക്‌സി എന്നു വിളിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം കണ്ടത്.

Tags: NASASUBHubble Space TelescopeChristmas Tree Galaxy ClusterJames Webb Space Telescope
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies