വംശനാശം സംഭവിച്ചെന്ന് കരുതിയ സസ്തനി; പ്രതീക്ഷിക്കാതെ കണ്ടെത്തിയതോടെ അത്ഭുതപ്പെട്ട് ശാസ്ത്രലോകം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വംശനാശം സംഭവിച്ചെന്ന് കരുതിയ സസ്തനി; പ്രതീക്ഷിക്കാതെ കണ്ടെത്തിയതോടെ അത്ഭുതപ്പെട്ട് ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 10:08 pm IST
FacebookTwitterWhatsAppTelegram

ഇന്തോനേഷ്യയിൽ നിന്നും 60 വർഷങ്ങൾക്ക് മുന്നേ വംശനാശം സംഭവിച്ചു എന്ന് കരുതിയ സസ്തിനിയെ കണ്ടെത്തി. സൈക്ലോപ്‌സ് മലനിരകളിൽ നിന്നാണ് മോണൊട്രെമ്‌സ് വിഭാഗത്തിൽപ്പെട്ട (മുട്ടയിടുന്ന) ആറ്റൻബെറോസ് ലോങ് ബീക്ക്ഡ് എക്കിഡ്‌നയെ കണ്ടെത്തിയത്. കരുത്തേറിയ കാലുകളും മുള്ളുകൾ നിറഞ്ഞ ശരീരവും നീളമേറിയ ചുണ്ടുകളുമാണ് ഇവക്കുള്ളത്.

ജൂൺ, ജൂലായ് മാസങ്ങളിൽ ഓക്‌സ്‌ഫോഡ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികൾ നടത്തിയ നിരീക്ഷണത്തിലാണ് വംശനാശം സംഭവിച്ചുവെന്ന് കരുതിയ എക്കിഡ്‌നയെ കണ്ടെത്തിയത്. ശാസ്ത്രജ്ഞനായ ഡേവിഡ് ആറ്റൻബെറോയോടുള്ള ബഹുമാനസൂചകമായിട്ടാണ് എക്കിഡ്‌നയ്‌ക്ക് ഈ പേര് നൽകിയത്. നിരവധി സാഹസിക ഘട്ടങ്ങളിലൂടെയാണ് ഗവേഷകർ കടന്ന് പോയത്. 9 ആഴ്ച നീണ്ട പര്യവേഷണത്തിൽ 25 അംഗങ്ങളാണുണ്ടായത്. നിരീക്ഷണം അവസാനിക്കുന്ന ദിവസത്തിലായിരുന്നു ക്യാമറയിൽ എക്കിഡ്‌ന പ്രത്യക്ഷപ്പെട്ടത്.

രാത്രികാലങ്ങളിലാണ് ഈ എക്കിഡ്‌നകൾ പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ഇവയെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 1961-ലാണ് ഒരു ഡച്ച് സസ്യശാസ്ത്രജ്ഞനാണ് ആദ്യമായി എക്കിഡ്‌നകളുടെ സാന്നിധ്യം കണ്ടെത്തുന്നത്. പിന്നീടുള്ളവരൊന്നും ഇവയെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നത്. എന്നാൽ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടാണ് ഈ കണ്ടെത്തൽ.

Tags: SUBEchidnas
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies