അമ്മ അത് കണ്ടപ്പോൾ എന്റെ കൊച്ചിന് അഭിനയിക്കാൻ അറിയാമെന്ന് പറഞ്ഞു: കല്യാണി പ്രിയദർശൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമ്മ അത് കണ്ടപ്പോൾ എന്റെ കൊച്ചിന് അഭിനയിക്കാൻ അറിയാമെന്ന് പറഞ്ഞു: കല്യാണി പ്രിയദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 10:06 pm IST
FacebookTwitterWhatsAppTelegram

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കല്യാണി പ്രിയദർശൻ. ഒരു കാലത്ത് സിനിമാ ലോകം ചർച്ച ചെയ്തിരുന്ന ലിസി-പ്രിയദർശൻ ദമ്പതികളുടെ മകൾ എന്ന ലേബലിനപ്പുറം സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് കല്യാണി. ചുരുക്കം ചില സിനിമകളിലൂടെ തന്നെ ആരാധകരെ സൃഷ്ടിച്ചെടുക്കാൻ കല്യാണിയ്‌ക്ക് സാധിച്ചിട്ടുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലും നിറ സാന്നിധ്യമാണ് കല്യാണി പ്രിയദർശൻ. അടുത്തിടെ താൻ അഭിനയിച്ച ചിത്രങ്ങളിൽ അച്ഛനും അമ്മയ്‌ക്കും ഇഷ്ടപെട്ട കഥാപാത്രങ്ങളെ കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

താൻ അഭിനയിച്ച ചിത്രങ്ങളെ കുറിച്ച് വീട്ടിൽ അങ്ങനെ സംസാരിക്കാറില്ല. ബ്രോ ഡാഡിയിലെ അന്നയെയാണ് ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ അച്ഛന് ഏറെ ഇഷ്ടമുള്ളത്. അമ്മയ്‌ക്ക് തല്ലുമാലയിലെ ബിപാത്തു എന്ന കഥാപാത്രവും വളരെയധികം ഇഷ്ടമാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രം അച്ഛൻ കാണുന്നത് റിലീസ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞാണ്. കാരണം സിനിമ ഞങ്ങളുടെ ചർച്ചാവിഷയമല്ല. പൊതുവായുള്ള കാര്യങ്ങളാണ് ഞങ്ങൾ എപ്പോഴും സംസാരിക്കുന്നത്.

അമ്മയ്‌ക്ക് തല്ലുമാലയിലെ ബിപാത്തുവിനെയാണ് ഒരുപാടിഷ്ടം. കാരണം അമ്മയ്‌ക്കറിയാം ഞാൻ അങ്ങനെയല്ലെന്ന്. അമ്മ അത് കണ്ടപ്പോൾ തന്നെ,ഹോ എന്റെ കൊച്ചിന് അഭിനയിക്കാൻ അറിയാം എന്നാണ് പറഞ്ഞത്. കാരണം യഥാർത്ഥ ജീവിതത്തിൽ ഞാൻ എങ്ങനെയാണെന്ന് അമ്മയ്‌ക്ക് നന്നായി അറിയാമെന്നും കല്യാണി പറയുന്നു.

Tags: kalyani priyadarshanSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies