ആ സിനിമ ജനങ്ങളിലേക്ക് എത്തിയില്ല, പോസ്റ്റർ പോലും ഉണ്ടായില്ല, അത് വിഷമിപ്പിച്ചു: വിൻസി അലോഷ്യസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ സിനിമ ജനങ്ങളിലേക്ക് എത്തിയില്ല, പോസ്റ്റർ പോലും ഉണ്ടായില്ല, അത് വിഷമിപ്പിച്ചു: വിൻസി അലോഷ്യസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 10:10 pm IST
FacebookTwitterWhatsAppTelegram

ടിവി പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് വിൻസി അലോഷ്യസ്. ചുരുക്കം ചില സിനിമകൾ ചെയ്ത് ആരാധകരെ സ്വന്തമാക്കിയ താരത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിലും ആരാധകർ ഏറെയാണ്. രേഖ എന്ന ചിത്രത്തിലൂടെ അഭിനയത്തിന് വിൻസിയ്‌ക്ക് കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് രേഖയെ കുറിച്ച് വിൻസി തന്നെ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് വിൻസി പങ്കുവെച്ച കാര്യങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അവാർഡ് കിട്ടുന്നത് വരെ ആ പടം ആളുകളിലേക്ക് എത്തിയിട്ടില്ലെന്നാണ് വിൻസി പറയുന്നത്.

നെറ്റ്ഫ്ളിക്സിൽ വന്നിട്ട് പോലും ശ്രദ്ധിക്കപ്പെട്ടില്ലെന്നും കളിച്ച തിയേറ്ററിൽ പോലും പടത്തിന്റെ പോസ്റ്റർ ഇല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നും വിൻസി പറയുന്നു. കൊറോണയുടെ സമയത്തൊന്നും എനിക്ക് സിനിമയുണ്ടായിരുന്നില്ല. ഒരുപാട് സമയമെടുത്താണ് ഒരു സിനിമ കിട്ടുന്നത്. അതിനിടയിലും ബ്രേക്ക് വന്നു. എല്ലാം അതിന്റേതായ സമയത്ത് നടക്കും എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ എനിക്ക് അതിൽ വിഷമം ഉണ്ടായിരുന്നില്ല. രേഖയ്‌ക്ക് വേണ്ടി വെറൊരു നായികയെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അവർ വേണ്ടെന്ന് വെച്ചു. എന്നാൽ എനിക്ക് ഈ ചിത്രം ഓക്കെയായി.

കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ ട്രെയിലർ സിനിമയിലുള്ള പല സുഹൃത്തുക്കളും ഷെയർ ചെയ്തു. എന്നിട്ടും അത് ആൾക്കാരിലേക്ക് എത്തിയില്ല. അത് തന്നെ വല്ലാതെ തളർത്തിയെന്നും എന്നാൽ സംസ്ഥാന അവാർഡ് നേടിയപ്പോൾ എല്ലാവരും സിനിമ കണ്ടെന്നും വിൻസി പറയുന്നു.

Tags: interviewSUBvincy alotius
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies