ശരിക്കും വിസ്മയം! താലിബാൻ പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം നിഷേധിച്ചിട്ട് 800 ദിവസങ്ങൾ; പഠിക്കാൻ സാധിക്കാത്ത ഒരു ദിവസം ഒരു വർഷം പോലെയെന്ന് പെൺകുട്ടികൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശരിക്കും വിസ്മയം! താലിബാൻ പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം നിഷേധിച്ചിട്ട് 800 ദിവസങ്ങൾ; പഠിക്കാൻ സാധിക്കാത്ത ഒരു ദിവസം ഒരു വർഷം പോലെയെന്ന് പെൺകുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 12:16 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്​ഗാനിൽ പെൺകുട്ടികളുടെ സ്കൂളുകൾ വീണ്ടും തുറക്കണമെന്നാവശ്യം ശക്തമാകുന്നു. രണ്ട് വർഷം മുൻപാണ് ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് വിലക്കി കൊണ്ട് താലിബാൻ സ്കൂളുകൾ അടച്ചു പൂട്ടിയത്. അഫ്ഗാൻ പെൺകുട്ടികൾ സ്‌കൂൾ തുറക്കണമെന്ന ആവശ്യം ആവർത്തിക്കുന്നതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ലോക ശാസ്ത്ര ദിനം കടന്നു പോകുമ്പോഴും ഇപ്പോഴും അടിച്ചിട്ട വീടിനുള്ള കഴിയുകയാണ് അഫ്ഗാനിലെ മുതിർന്ന പെൺകുട്ടികൾ. വിദ്യാഭ്യാസം തങ്ങളുടെ മൗലികാവകാശങ്ങളിലൊന്നാണെന്നും താലിബാൻ പെൺകുട്ടികൾക്കായി സ്കൂളുകളുടെ കവാടം എത്രയും വേഗം തുറക്കണമെന്നും അസ്മ എന്ന വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. എണ്ണൂറ് ദിവസങ്ങൾ ഒരു ചെറിയ സംഖ്യയല്ല, പഠിക്കാൻ സാധിക്കാത്ത ഒരു ദിവസം ഒരു വർഷം പോലെയാണ്, നിങ്ങൾ അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതാക്കിയിട്ട് 800 ദിവസങ്ങൾ കഴിഞ്ഞു. ഡോക്ടറാകാൻ ആഗ്രഹിക്കുന്ന 18 കാരിയായ മറ്റൊരു വിദ്യാർത്ഥിനി ഷബ്‌നം പറഞ്ഞു. ആഗോളതലത്തിൽ എല്ലാ വർഷവും നവംബർ 10 നാണ് ലോക ശാസ്ത്ര ദിനം ആഘോഷിക്കുന്നത്.

ഇന്ന് ലോക ശാസ്ത്ര ദിനമാണ്, അഫ്ഗാൻ സമൂഹത്തിലെ ഏറ്റവും വലിയ ഭാഗം, സ്ത്രീകളാണ് അവരുടെ ഏറ്റവും അടിസ്ഥാന അവകാശമാണ് താലിബാൻ ഭരണകൂടം നിഷേധിക്കുന്നത്. താലിബാനോട് തന്റെ അഭ്യർത്ഥന എല്ലാ അഫ്ഗാൻ പെൺകുട്ടികൾക്കും സ്‌കൂളിന്റെ കവാടങ്ങൾ എത്രയും വേഗം തുറക്കാൻ തയ്യാറാകണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകനായ മുജാഹിദ് ആവശ്യപ്പെട്ടു.

ആറാം ക്ലാസിന് മുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്‌കൂൾ വീണ്ടും തുറക്കുന്ന ലക്ഷണമില്ല സ്ത്രീകളുടെ അവകാശ പ്രവർത്തകയായ ഫിറോസ അമിനി പറഞ്ഞു, “പെൺകുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിടുമ്പോൾ മ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇത് കൂടുതൽ ദോഷം ചെയ്യും,” ടോളോ റിപ്പോർട്ട് ചെയ്തു. .

2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആഭ്യന്തര യുദ്ധം തകർത്ത രാജ്യത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം , ജോലി, പൊതു ഇടങ്ങൾ എന്നിവയിൽ പ്രവേശനമില്ല.

Tags: Talibangirls education800 days
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies