ഉണങ്ങി പോകാതെ നാരങ്ങ എടുത്ത് വയ്ക്കണോ? ഈ പൊടിക്കൈകൾ പരീക്ഷിക്കാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഉണങ്ങി പോകാതെ നാരങ്ങ എടുത്ത് വയ്‌ക്കണോ? ഈ പൊടിക്കൈകൾ പരീക്ഷിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 02:22 pm IST
FacebookTwitterWhatsAppTelegram

പച്ചക്കറി കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിന്റെ കൂട്ടത്തിൽ അഞ്ചാറ് നാരങ്ങ വാരി ഇട്ടില്ലെങ്കിൽ നമ്മിൽ പലർക്കും സമാധാനം കിട്ടാറില്ല. പച്ചക്കറികൾ വാങ്ങി പണം കൊടുക്കുമ്പോൾ കടക്കാരന് ബാക്കി ചില്ലറ തരാനില്ലെന്ന് പറഞ്ഞാൽ ആ കാശിന് രണ്ട് നാരങ്ങ തന്നാൽ മതി എന്നാവും അപ്പോഴും പറയുന്ന മറുപടി. എന്നാൽ വാങ്ങി കഴിയുമ്പോൾ പല വീടുകളിലേയും ഫ്രിഡ്ജുകളിൽ ഉണങ്ങി ഇരിക്കാനാണ് ഇവർക്ക് വിധിയുണ്ടായിട്ടുള്ളത്. നാരങ്ങ വാങ്ങാനുള്ള ആവേശം അവ കരിഞ്ഞു പോകാതെ സൂക്ഷിച്ചു വയ്‌ക്കുന്നതിനു കാണിക്കണം. ഈ പൊടിക്കൈകൾ അതിനായി പരീക്ഷിച്ചു നോക്കാം..

സിപ് ലോക്കർ കവറുകളോ വായു കടക്കാത്ത ജാറുകളിലോ ഇട്ട് വയ്‌ക്കാം

ചെറു നാരങ്ങകൾ കേടുവരാതെ സൂക്ഷിക്കാൻ വായുകടക്കാത്ത രീതിയിൽ അടച്ചു സൂക്ഷിക്കുന്നത് ഏറെ കാലം നാരങ്ങകൾ ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുന്നു. ജലാംശം തീരെ ഇല്ലാത്ത നാരങ്ങകൾ സിപ് ലോക്കർ കവറുകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്‌ക്കാം.

അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് വയ്‌ക്കുക

അലുമിനിയം ഫോയിലിൽ നാരങ്ങകൾ പൊതിഞ്ഞ് സൂക്ഷിക്കുന്നതും പെട്ടന്ന് ഇവ കേടുവരാതിരിക്കാൻ സഹായിക്കുന്നു. നാരങ്ങകളിൽ ഉണക്കം തട്ടുന്നത് തടയാനും സഹായിക്കുന്നു.

Tags: lemonlife styleSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies