കാവ്യേ, യോ..യോ മാമാട്ടിയെ ഒന്ന് സൂക്ഷിക്കണേ... മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് വാചാലനായി ദിലീപ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാവ്യേ, യോ..യോ മാമാട്ടിയെ ഒന്ന് സൂക്ഷിക്കണേ… മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് വാചാലനായി ദിലീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 03:23 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇവരുടെ മകൾ മഹാലക്ഷ്മിയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ചേച്ചി മീനാക്ഷിയെയും പൊതുവേദികളിൽ അപൂർവമായി മാത്രമേ കാണാറുള്ളൂ. മഹാലക്ഷ്മിയും കാവ്യയും ഇപ്പോൾ ചെന്നൈയിലാണ് താമസം. ഇപ്പോഴിതാ, മഹാലക്ഷ്മിയെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

സ്കൂളിലെയും വീട്ടിലെയും മാമാട്ടിക്കുട്ടിയുടെ വികൃതിയെക്കുറിച്ചാണ് ദിലീപ് പറയുന്നത്. ബാന്ദ്ര സിനിമാ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് ഇളയ മകൾ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് ദിലീപ് പറഞ്ഞത്. ഫോൺ എടുത്ത് കളിക്കാനാണ് മഹാലക്ഷ്മിയ്‌ക്ക് ഏറെയിഷ്ടം. എന്നാൽ ഫോൺ കുട്ടികൾക്ക് കളിക്കാനുള്ളതല്ലെന്നു പറഞ്ഞ് ആളെ പേടിപ്പിച്ചു വച്ചിട്ടുണ്ടെന്നുമാണ് ദിലീപ് പറയുന്നത്.

 

View this post on Instagram

 

A post shared by Kavya Madhavan 🌼 (@_kavyamadhavan.stan_)

” ഒരു ദിവസം കാവ്യ എനിക്കൊരു വീഡിയോ അയച്ചു തന്നിരുന്നു. നമ്മളില്ലാത്തപ്പോള്‍ ഇവളുടെ പരിപാടി ഇതാണെന്നും പറഞ്ഞ്. വീഡിയോ നോക്കിയപ്പോൾ ഫോണില്‍ ക്യാമറ ഓണ്‍ ചെയ്ത് അതിന് മുന്നില്‍ നിന്ന് ഹായ് ഗയ്‌സ്, അയാം മഹാ ലക്ഷ്മി, മാമാട്ടി എന്നൊക്കെയാണ് പറയുന്നത്. അതിലെ തമാശ എന്താണെന്നു വച്ചാൽ, അവൾ എടുക്കുന്ന സെൽഫി വീഡിയോയുടെ പിറകിലായി കാവ്യയുടെ അച്ഛൻ എണ്ണയൊക്കെ തേച്ചു കുളിച്ച് തോർത്തികൊണ്ട് പോവുന്നത് കാണാമായിരുന്നു. ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍ ഓർത്തുനോക്കിയേ… നീ ശ്രദ്ധിച്ചോട്ടോ ഇവളെയെന്ന് ഞാൻ അന്ന് കാവ്യയോട് പറഞ്ഞു. പിള്ളേര് ഒപ്പിക്കുന്ന ഓരോ പരിപാടികളേ,” എന്നാണ് അഭിമുഖത്തിൽ ദിലീപ് പറയുന്നത്.

Tags: DileepkavyaSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies