ഇനി ഈ റെക്കോർഡുകൾ ഹിറ്റ്മാന് സ്വന്തം; പിന്നിലാക്കിയത് എബിഡിയേയും ഓയിൻ മോർഗനെയും
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി ഈ റെക്കോർഡുകൾ ഹിറ്റ്മാന് സ്വന്തം; പിന്നിലാക്കിയത് എബിഡിയേയും ഓയിൻ മോർഗനെയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 05:15 pm IST
Facebook
Twitter
WhatsAppTelegram

നെതർലാൻഡ്‌സിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ വീണ്ടും നേട്ടങ്ങളുടെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഒരു കലണ്ടർ വർഷത്തിനിടെ ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം, ഒരു ലോകകപ്പ് പതിപ്പിൽ ഒരു ക്യാപ്റ്റൻ നേടിയ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്നീ റെക്കോർഡുകളാണ് താരം സ്വന്തമാക്കിയത്.

2015 ൽ ഏകദിന മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ എബി ഡിവില്ലിയേഴ്‌സിന്റെ നേട്ടമാണ് രോഹിത് ചിന്നസ്വാമിയിൽ മറികടന്നത്. 2023ൽ ഇതുവരെ നടന്ന മത്സരങ്ങളിൽ നിന്ന് 59 സിക്‌സുകളാണ് രോഹിത് സ്വന്തമാക്കിയത്. 2015-ൽ 58 സിക്‌സറുകളാണ് ഏകദിന മത്സരങ്ങളിൽ നിന്ന്് ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയത്.

ഒരു വർഷം ഏറ്റവും കൂടുതൽ ഏകദിന സിക്‌സറുകൾ സ്വന്തമാക്കിയ താരങ്ങൾ;

59* – രോഹിത് ശർമ്മ 2023*

58 – എബി ഡിവില്ലിയേഴ്‌സ് 2015ൽ

56 – ക്രിസ് ഗെയ്ൽ 2019 ൽ

ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവുമധികം സിക്‌സറുകൾ നേടുന്ന നായകൻ എന്ന റെക്കോർഡും ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമ്മ തന്റെ പേരിലാക്കി. 2023ലെ ഏകദിന ലോകകപ്പിൽ ഇതുവരെ 23 സിക്‌സറുകളാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ മുൻ നായകൻ ഓയിൻ മോർഗൻന്റെ റെക്കോർഡാണ് രോഹിത് മറികടന്നത്. 2019ലെ ഏകദിന ലോകകപ്പിൽ 22 സിക്‌സറുകൾ മോർഗൻ നേടിയിരുന്നു.

ഒരു ലോകകപ്പിൽ ഒരു ക്യാപ്റ്റൻ നേടിയ ഏറ്റവും കൂടുതൽ സിക്‌സറുകൾ;

23* – രോഹിത് ശർമ്മ 2023*

22 – 2019 ൽ ഇയോൻ മോർഗൻ

21 – 2015ൽ എബി ഡിവില്ലിയേഴ്‌സ്

Tags: recordrohit sharmaIndia vs NetherlandsWC2023IndiaWC2023ODI SIXERS
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies