ഇത് നിങ്ങൾക്കുള്ള മറുപടി...! ലോകകപ്പ് വേദിയിലേക്ക് ആർത്തലച്ചെത്തിയത് ഒരു മില്യൺ ആരാധകരെന്ന് ഐസിസി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് നിങ്ങൾക്കുള്ള മറുപടി…! ലോകകപ്പ് വേദിയിലേക്ക് ആർത്തലച്ചെത്തിയത് ഒരു മില്യൺ ആരാധകരെന്ന് ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 08:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും മുമ്പ് കാണികളുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ്. ക്രിക്കറ്റ് ലോകകപ്പ് കാണാൻ ഇതുവരെ 10 ലക്ഷത്തിലധികം ആരാധകരാണ് സ്റ്റേഡിയങ്ങളിലേക്ക് വന്നതെന്ന് ഐസിസി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെയാണ് കാഴ്ചക്കാരുടെ എണ്ണം ഒരു മില്ല്യൺ എന്ന നാഴികകല്ല് പിന്നിട്ടതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് അറിയിച്ചത്. സ്റ്റേഡിയങ്ങളിലേക്ക് ആളുകളെത്തുന്നില്ലെന്ന വിമർശനത്തിനിടെയാണ് ഐസിസി ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തം ഈ ലോകകപ്പിൽ ഉണ്ടായത്.

ടൂർണമെന്റ് ഇതിനോടകം തന്നെ മികച്ച വിജയമാണെന്നും നോക്കൗട്ട് ഘട്ടത്തിൽ കൂടുതൽ കാണികൾ വേദികളിലേക്കെത്തുമെന്നും ഐസിസി ഇവന്റ്‌സ് ഹെഡ് ക്രിസ് ടെറ്റ്ലി പറഞ്ഞു. ‘ഒരു ദശലക്ഷത്തിലധികം പേർ ഇന്ത്യയിൽ ലോകകപ്പ് കാണാനെത്തി. ഇതുവരെയുള്ള ലോകകപ്പുകളിൽ വച്ച് ഏറ്റവും ഉയർന്ന റെക്കോർഡ് കാഴ്ചക്കാരാണിത്. നോക്കൗട്ട് ഘട്ടങ്ങളിലേക്ക് നോക്കുമ്പോൾ, ഇപ്പോഴുളള കാണികളുടെ എണ്ണം തകർക്കുന്നതിനും, ക്രിക്കറ്റിലെ ഏറ്റവും മികച്ച പങ്കാളിത്തം ഇന്ത്യയിൽ കാണാനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’. – അദ്ദേഹം പറഞ്ഞു. ലോകകപ്പിലെ ഡിജിറ്റൽ മീഡിയ വ്യൂവിലും ഈ റെക്കോർഡ് തകർത്തിരുന്നു.

Tags: iccrecordWC2023VIEWERS
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies