കോഹ്‌ലിക്ക് ലോകകപ്പിലെ ആദ്യ വിക്കറ്റ്, തുള്ളിച്ചാടി അനുഷ്‌ക; ആവേശത്തിലായി ഗ്യാലറി; കാണാം കൗതുക വീഡിയോ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോഹ്‌ലിക്ക് ലോകകപ്പിലെ ആദ്യ വിക്കറ്റ്, തുള്ളിച്ചാടി അനുഷ്‌ക; ആവേശത്തിലായി ഗ്യാലറി; കാണാം കൗതുക വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 08:39 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: 2008-ലെ അണ്ടര്‍19 ലോകകപ്പില്‍ യുവ വിരാട് കോഹ്ലി തന്നെ പരിചയപ്പെടുത്തുന്നത് വലം കൈയ്യന്‍ ക്വിക്ക് ബൗളര്‍ എന്നാണ്. പിന്നീട് ബൗളിംഗ് വലിയ സംഭാവനകളൊന്നും താരത്തിന്റേതായി പിറന്നില്ല. എന്നാല്‍ കാലം മുന്നേറിയപ്പോള്‍ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാവാനായിരുന്നു അയാളുടെ നിയോഗം.

പിന്നീട് അയാള്‍ പാര്‍ട് ടൈം ബൗളര്‍മാത്രമായിരുന്നു. ഇന്നയാളെ വിശ്വസിച്ച് പന്തേല്‍പ്പിച്ച നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് തെറ്റിയില്ല. ലോകകപ്പിലെ കന്നി വിക്കറ്റെടുത്താണ് കോഹ്ലി ആ വിശ്വാസം കാത്തത്. നെതര്‍ലന്‍ഡ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡിന്റെ വിക്കറ്റാണ് താരത്തിന് ലഭിച്ചത്. തന്റെ രണ്ടാം ഓവറിലായിരുന്നു നേട്ടം. ലെഗ്‌സ്റ്റമ്പിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച സ്‌കോട്ടിന് പിഴച്ചു. പന്ത് ബാറ്റിലുരുമി കെ.എല്‍ രാഹുലിന്റെ കൈകളിലാണ് എത്തിയത്.

അമ്പയറിന്റെ തീരുമാനത്തിന് കാത്തിരിക്കാതെ നെതര്‍ലന്‍ഡ് നായകന്‍ കൂടാരത്തിലേക്ക് മടങ്ങി, ഇതോടെ സഹതാരങ്ങളും സ്‌റ്റേഡിയവും ആവേശത്തിലായി. നായകൻ രോഹിത് ശർമ്മയും ആവേശത്തിലായി. ഗ്യാലറിയിലുണ്ടായിരുന്നു കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയും സന്തോഷം അടക്കാനാവാതെ തുള്ളിച്ചാടി. ഇതോടെ തന്റെ ആഘോഷം ഗ്യാലറിയിലേക്ക് തിരച്ച കോഹ്‌ലിയെയും വീഡിയോ ഗ്രാഫര്‍മാര്‍ ഒപ്പിയെടുത്തു.

Virat Kohli, right arm quick bowler haas taken a wicket after 9 long years y’all! 🔥#ViratKohli #INDvNED pic.twitter.com/G8dER3b2oR

— annie. (@aancy_gal) November 12, 2023

“>

Then They Roared celebration 👀 v❤️🤌#ViratKohli #anushkasharma #INDvNED #RohitSharma𓃵 pic.twitter.com/3TTol2Sb64

— Md Nayab45🇮🇳 (@MdNayab450) November 12, 2023

“>

 

Tags: VIRAT KOHLIbengaluruWorld Cup wicket
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies