സച്ചിനെ വിടാതെ പിന്തുടർന്ന് കിംഗ്; ഇന്നും മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോർഡിനൊപ്പമെത്തി കോഹ്ലി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സച്ചിനെ വിടാതെ പിന്തുടർന്ന് കിംഗ്; ഇന്നും മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോർഡിനൊപ്പമെത്തി കോഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 09:17 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടി വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയും.. നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. എന്നാൽ മത്സരത്തിൽ വീണ്ടും ക്രിക്കറ്റ് ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് കിംഗ് കോഹ്ലി. ലോകകപ്പിൽ മിന്നും ഫോമിലുളള കോഹ്ലി ഏഴ് തവണയാണ് അർദ്ധസെഞ്ച്വറിയോ അതിന് മുകളിലോ നേടുന്നത്. ഇതോടെ ഒരു ഏകദിന ലോകകപ്പിൽ കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന റെക്കോർഡിൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പമെത്താൻ കോഹ്‌ലിക്ക് സാധിച്ചിരിക്കുകയാണ്. നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയതോടെയാണ് താരം ഇൗ നേട്ടം സ്വന്തമാക്കിയത്. 2003-ലെ ലോകകപ്പിലാണ് സച്ചിൻ ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തിൽ കോഹ്ലി നേടുന്ന 71-ാം അർദ്ധശതകമാണിത്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്. ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ 594 റൺസുമായി തലപത്തിരിക്കുന്ന കോഹ്ലിക്ക് ഈ റെക്കോർഡ് മറികടക്കാനുളള സാഹചര്യവുമുണ്ട്. 2003ലെ ലോകകപ്പിൽ 673 റൺസാണ് മാസ്റ്റർ ബ്ലാസ്റ്റർ നേടിയത്. 2019 ലോകകപ്പിൽ ഷാക്കിബ് അൽ ഹസ്സനും ഈ റെക്കോർഡിൽ മുത്തമിട്ടിരുന്നു. അഞ്ച് അർദ്ധസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

സെമി ഫൈനലിലും അർദ്ധസെഞ്ച്വറി നേടിയാൽ സച്ചിനെയും ഷാക്കിബിനെയും മറികടന്ന് കോഹ്ലിക്ക് പുതിയ റെക്കോർഡ് സൃഷ്ടിക്കാനാവും. 53 പന്തിൽ നിന്ന് 51 റൺസെടുത്താണ് കോഹ്‌ലിയുടെ മടക്കം. കോഹ്‌ലിയെ വാൻ ഡെർ മെർവാണ് ടീം സ്‌കോർ 200ൽ നിൽക്കെ കൂടാരം കയറ്റിയത്.

Tags: Sachin TendulkarVIRAT KOHLIrecordWC2023
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies