ഭാരതത്തിന് ഇന്ന് മികച്ച ഭരണനേതൃത്വവും കാഴ്ചപാടുകളുമുണ്ട്; രാജ്യം അതിവേഗം വളരുന്ന വലിയ സാമ്പത്തികശക്തി: എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭാരതത്തിന് ഇന്ന് മികച്ച ഭരണനേതൃത്വവും കാഴ്ചപാടുകളുമുണ്ട്; രാജ്യം അതിവേഗം വളരുന്ന വലിയ സാമ്പത്തികശക്തി: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 06:23 am IST
Facebook
Twitter
WhatsAppTelegram

ഇംഗ്ലണ്ട്: ഭാരതം ഇന്ന് അതിവേഗം വളരുന്ന വലിയ സാമ്പത്തികശക്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയ്‌ക്ക് ഇന്ന് മികച്ച ഭരണമുണ്ട്, ഭരണകർത്താക്കളുണ്ട്, മികച്ച നേതൃത്വവും കാഴ്ചപാടുമുണ്ടെന്ന് ജയശങ്കർ പറഞ്ഞു. നാല് ദിവസത്തെ സന്ദർശനത്തിനായി യുകെയിലെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ ലോകരാജ്യങ്ങങ്ങളെ ഉൾപ്പെടുത്തി കൊണ്ട് ജി20 ഉച്ചകോടി വിജയകരമായി നടന്നു. രാജ്യം എല്ലാം തരത്തിലും മികവുറ്റതായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 24 മണിക്കൂറും രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് നമ്മുക്കെല്ലാവർക്കും അറിയാമെന്നും ജയശങ്കർ പറഞ്ഞു.

ദീപാവലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജയശങ്കർ യുകെയിലെത്തിയത്. യുകെ പ്രധാനമന്ത്രി ഋഷി സുനകുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. യൂറോപ്പിലെ ആദ്യത്തെ ക്ഷേത്രമായ ബാപ്സ് ശ്രീ സ്വാമിനാരായൺ മന്ദിറിൽ അദ്ദേഹം ദർശനം നടത്തുകയും ദീപാവലി ആഘോഷിക്കുകയും ചെയ്തു. ദീപാവലി ദിനത്തിൽ ജനങ്ങളുടെ ഇടയിൽ നിന്ന് ആഘോഷിക്കുന്നതിനെക്കാൾ സന്തോഷം മറ്റൊന്നില്ലെന്ന് ജയശങ്കർ പറഞ്ഞു. നവംബർ 15 വരെയാണ് ജയശങ്കർ യുകെയിൽ സന്ദർശനം നടത്തുക.

Tags: UKS JAYASANKER
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies