ഉറങ്ങാൻ കിടന്നു, എട്ട് ദിവസം നീണ്ട നിദ്ര!! ഒൻപതാം ദിനം ആരോ​ഗ്യവാനായി ഉണർന്ന് 26-കാരൻ; ഞെട്ടലോടെ ലോകം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉറങ്ങാൻ കിടന്നു, എട്ട് ദിവസം നീണ്ട നിദ്ര!! ഒൻപതാം ദിനം ആരോ​ഗ്യവാനായി ഉണർന്ന് 26-കാരൻ; ഞെട്ടലോടെ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 09:45 am IST
FacebookTwitterWhatsAppTelegram

എട്ട് ദിവസം തുടർച്ചയായി ഉറങ്ങി ഡോക്ടർമാരുടെ ഉറക്കം കെടുത്തി, ഒൻപതാം ദിവസം ഉണർന്നിരിക്കുകയാണ് ഒരു രോ​ഗി. മുംബൈയിലെ വോക്കാർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയാണ് ഡോക്ടർാമരുടെ ഉറക്കം കെടുത്തിയത്.

ക്ലീൻ-ലെവിൻ സിൻഡ്രോം (KLS) പിടിപ്പെട്ട 26-കാരനാണ് ഒരാഴ്ചത്തെ ഉറക്കം കഴിഞ്ഞ് ഒൻപതാം ദിനം ഉണർന്നത്. ഭക്ഷണം കഴിക്കാനും ശൗചാലയത്തിൽ പോകാനും മാത്രമാണ് ക്ലീൻ-ലെവിൻ സിൻഡ്രോം പിടിപ്പെട്ടവർ  ഉണരുന്നത്.  കെഎൽഎസ് എന്നത് സങ്കീർണമായ ഒരവസ്ഥയാണെന്നും എന്താണ് ഇതിന് കാരണമെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് വോക്കാർട്ട് ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. പ്രശാന്ത് മഖീജ പറയുന്നത്.

എന്തെങ്കിലും വൈറസ്ബാധ കാരണമാകാം കെഎൽഎസ് പിടിപ്പെടുന്നത്. എന്നാൽ അത് ഉറപ്പിച്ച് പറയാൻ കഴിയില്ല. കെഎൽഎസിന് പ്രത്യേക പരിശോധനകൾ ഇല്ല. മറ്റ് രോ​ഗങ്ങൾ ഒന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പിക്കാനേ കഴിയൂ. പലപ്പോഴും 12 മുതൽ 25 വയസിനിടയിലുള്ളവർക്കാണ് ഈ അവസ്ഥ കാണപ്പെടുന്നതെന്നും ചില അവസരത്തിൽ പ്രായം കൂടിയവരിലും കണ്ടുവരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലരിലും ഇത് തനിയെ ഭേദമാകാറുണ്ട്.

കെഎൽഎസ് പിടിപ്പെട്ടവർ പ്രതിദിനം 20 മണിക്കൂർ വരെ ഉറങ്ങുന്നു. ഇക്കാരണത്താൽ ‘സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോം’ എന്ന് ഈ അവസ്ഥയെ വിളിക്കാറുണ്ട്. ഈ രോ​ഗം സ്വാഭാവത്തിനെയും മറ്റും ബാ​ധിക്കുന്നു. പുരുഷന്മാരെയാണ് ഈ രോ​ഗം അധികവും ബാധിക്കുന്നത്. KLS-ന്റെ ലക്ഷണങ്ങൾ വർഷങ്ങളോളം പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യും.

അമിതമായ ഉറക്കം, ക്ഷീണം, ഭ്രമാത്മകത, അമിതമായ ലൈംഗികാസക്തി, ക്ഷോഭം, ബാലിശമായ പെരുമാറ്റം, വിശപ്പ് വർദ്ധിക്കൽ തുടങ്ങിയവയൊക്കെ കെഎൽഎസിന്റെ ലക്ഷണങ്ങളാണ്. ഒരു എപ്പിസോഡ് നടക്കുന്ന സമയത്ത് തലച്ചോറിന്റെ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നു. എന്താണ് സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ അവർക്ക് ഓർമ്മയില്ലാതെ വരുന്നു.

ഉറക്കം, വിശപ്പ്, ശരീര താപനില എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹൈപ്പോതലാമസിനുണ്ടാകുന്ന ക്ഷതം സ്ലീപ്പിം​ഗ് ബ്യൂട്ടി സിൻഡ്രോമിന്റെ കാരണമാകാം. ഇൻഫ്ലുവൻസ് പോലുള്ള അണുബാധയ്‌ക്ക് ശേഷം കെഎൽഎസിനുള്ള സാധ്യത കൂടുതലാണ്. ജനിത മാറ്റങ്ങളും പാരമ്പര്യമായും ഈ രോ​ഗം കൈമാറ്റം ചെയ്യപ്പെടാം.

Tags: SUBSleeping Beauty SyndromeKleine–Levin syndromeKLS Syndrome
ShareTweetSendShare

More News from this section

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

Latest News

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപിടിത്തം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies