സർക്കാർ സ്കൂളിന്റെ മതിൽ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം മുതൽ അരിവാൾ ചുറ്റിക നക്ഷത്രം വരെ ; ചിത്രങ്ങൾ വരച്ചത് സൗ​ന്ദര്യവത്കരണത്തിന്റെ മറവിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ സ്കൂളിന്റെ മതിൽ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം മുതൽ അരിവാൾ ചുറ്റിക നക്ഷത്രം വരെ ; ചിത്രങ്ങൾ വരച്ചത് സൗ​ന്ദര്യവത്കരണത്തിന്റെ മറവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 11:00 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സൗ​ന്ദര്യവത്കരണത്തിന്റെ മറവിൽ ജില്ലയിലെ സർക്കാർ സ്കൂളിന്റെ മതിൽ നിറയെ വരച്ചത് സിപിഎമ്മിന്റെ ചിത്രങ്ങൾ. ചാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിലാണ് പാർട്ടി ചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും വരച്ചത്.

സ്കൂൾ പ്രവേശന കവാടത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെയും മറവിലാണ് സിപിഎം ചിഹ്നങ്ങളും നേതാക്കന്മാരുടെയും ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നത്. കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപവും അരിവാൾ ചുറ്റിക നക്ഷത്രവുംതുടങ്ങി പിണറായി പാറപ്പുറം സമ്മേളനത്തിന്റെ ചിത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.  സ്കൂളിന്റെ ആംഫി തിയേറ്റർ ഉദ്ഘാടനം ചെയ്യുന്നതനായി 14-ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളിലെത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് മുഖം മിനുക്കൽ.

ഇടത് രാഷ്‌ട്രീയം ഒളിച്ചു കടത്താൻ വേണ്ടി പൊതുമുതൽ ആയുധമാക്കുന്ന സംഭവങ്ങൾ കണ്ണൂർ ജില്ലയിൽ പതിവാണ്. ഇത് തന്നെയാണ് ചാല ഹയർ സെക്കണ്ടറി സ്കൂളിലും സംഭവിച്ചിരിക്കുന്നത്. സിപിഎമ്മിന്റെയും പിടിഎ ഭാരവാഹികളുടെയും ഒത്താശയില്ലാടെ ഒരിക്കലും പാർട്ടി ചിത്രങ്ങൾ സ്കൂൾ മതിലിൽ വരയ്‌ക്കില്ലെന്ന് പ്രദേശവാസികൾ ഉറപ്പിച്ച് പറയുന്നു. എന്നാൽ ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സർക്കാർ ഏർപ്പെടുത്തിയ ഏജൻസിയാണ് ചിത്രങ്ങൾ വരച്ചത്  എന്നുമാണ് സ്കൂൾ അധികൃതരുടെ വാദം.  പ്രതിഷേധം ശക്തമായതോടെ ചല ചിത്രങ്ങളും അധികൃതർക്ക് മായിച്ചു കളഞ്ഞിട്ടുണ്ട്.

Tags: GOVT SCHOOLCpim Leader PhotoChala Higher secondry school
Share
Tweet
SendShare

More News from this section

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies