സലൂണും ബ്യൂട്ടി പാർലറും വേണ്ട! മുംബൈയിലെ തെരുവിലിരുന്ന് മുഖം മിനുക്കി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ; വൈറലായി ദൃശ്യങ്ങൾ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സലൂണും ബ്യൂട്ടി പാർലറും വേണ്ട! മുംബൈയിലെ തെരുവിലിരുന്ന് മുഖം മിനുക്കി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ; വൈറലായി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 07:39 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. ഇതിനിടെ ഇന്ത്യയിലെത്തിയ മുൻ ഇംഗ്ലണ്ട് താരത്തിന്റെ ചില കൗതുക ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിന്റെ മുഖം മിനുക്കൽ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. അതിനുകാരണവുമുണ്ട്. താരം മുഖം മിനുക്കിയത് ബ്യൂട്ടി പാർലറിലോ സലൂണിലോ അല്ലായിരുന്നു. തെരുവിൽ ജോലി ചെയ്യുന്ന ബാർബറെ കൊണ്ടാണ് ഷേവ് ചെയ്യിപ്പിച്ചത്. ഇതിന്റെ വീഡിയോകളാണ് വൈറലായത്.

” തിങ്കളാഴ്ച ഷേവിംഗ് ദിവസമാണ്. മുംബൈയിലെ ഓർമിൻസ്റ്റൺ റോഡിൽ നിന്നും എന്റെ നല്ല സുഹൃത്ത് ദിൻഞ്ചയാലിനൊപ്പം”, എന്ന അടിക്കുറിപ്പോടെയാണ് താരം ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഷേവ് ചെയ്യുമ്പോൾ വളരെ ശാന്തതയോടെയും സമാധാനത്തോടെയും വോൺ ഇരിക്കുന്നതും നമുക്ക് കാണാം.

Monday is shaving day on the Orminston Road with my good friend Dinjayal .. #Mumbai pic.twitter.com/HaEjq8RLXY

— Michael Vaughan (@MichaelVaughan) November 13, 2023

“>

 

ദീപാവലിക്ക് മുമ്പാണ് മുംബൈയിലെ തെരുവിൽ നിന്നും അദ്ദേഹം ഷേവ് ചെയ്തത്. ഇതിനുമുമ്പും ഇതേ ബാർബറെ കൊണ്ടു തന്നെ ഷേവ് ചെയ്യിപ്പിച്ചിരുന്നു. ദൃശ്യങ്ങൾ വോൺ പങ്കുവച്ചതോടെ നിമിഷനേരം കൊണ്ടാണ് ഇവ വൈറലായത്. നിരവധി പേർ വോണിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രൊഫഷണൽ സലൂണുകൾ മാത്രമേ നല്ല രീതിയിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുകുയുള്ളൂ എന്ന മിഥ്യാധാരണ ഇതിലൂടെ വോൺ തിരിത്തി കുറിച്ചതെന്ന തരത്തിലുള്ള നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.

Tags: Viral VideoEngland Former Captain
Share
Tweet
SendShare

More News from this section

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്‌ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും

പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

ടിസിഎസ് കോർപ്പറേറ്റ് ജിഹാദ് കേസ്: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ കൗൺസിലർ അറസ്റ്റിൽ; വീട്ടിലും ഓഫീസിലും ബുൾഡോസർ നടപടി

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Latest News

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

മണർകാട് പള്ളിക്ക് സമീപം വൻ അപകടം; ബൈക്ക് തെന്നിമറിഞ്ഞ് ബസിനടിയിൽ കയറി, യുവതിക്ക് ദാരുണാന്ത്യം, സഹോദരൻ ചികിത്സയിൽ

ക്ഷേമപെൻഷൻ വിതരണത്തിൽ വൻ മാറ്റം; സഹകരണ ബാങ്കുകൾ വഴി വീടുകളിലെ വിതരണം അവസാനിക്കും, ഇനി പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്

ദേശീയ പതാക ഉയർത്താം അഭിമാനത്തോടെ; ഓഗസ്റ്റ് 9 മുതൽ 17 വരെ ‘ഹർ ഘർ തിരംഗ’ കാമ്പയിൻ, ആഗസ്റ്റ് 14 വിഭജന ഭീകരത സ്മരണ ദിനം

വോളിബോൾ കളിക്കിടെ കുഴഞ്ഞുവീണ് 15കാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

പ്രവീൺ നെട്ടാരു വധക്കേസ്: കൂടുതൽ പ്രതികൾ കേരളത്തിൽ ഒളിവിൽ? വ്യാപക പരിശോധനയുമായി എൻഐഎ; പിഎഫ്‌ഐ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കിടപ്പുമുറിയിൽ കുഞ്ഞിനൊപ്പം കാട്ടുപന്നി; ധീരമായി അകത്ത് കയറി കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മാവൻ; ഒടുവിൽ വെടിവെച്ച് കൊന്നു

കൈത്തറി ധരിച്ച് റീൽ ചെയ്യൂ; Gen Z ട്രെൻഡിലൂടെ കൈത്തറിക്ക് പ്രചാരണം നൽകി പ്രധാനമന്ത്രി; ദേശീയ കൈത്തറി ദിനത്തിൽഇൻസ്റ്റഗ്രാമിൽ വൈറലായി മോദിയുടെ GRWM വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies