ഹമാസിനെ അനുകൂലിച്ച് കോതമംഗലം എം എ കോളേജ്; ടെക് ഫെസ്റ്റ് സമാപന സമ്മേളനത്തിൽ സ്‌ക്രീനിൽ പാലസ്തീൻ പതാക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹമാസിനെ അനുകൂലിച്ച് കോതമംഗലം എം എ കോളേജ്; ടെക് ഫെസ്റ്റ് സമാപന സമ്മേളനത്തിൽ സ്‌ക്രീനിൽ പാലസ്തീൻ പതാക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 08:08 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഹമാസിനെ അനുകൂലിച്ച് സമ്മേളനവുമായി കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജ്. കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന ടെക് ഫെസ്റ്റ് തക്ഷക് 2023ന്റെ സമാപന പരിപാടിയുടെ വേദിയിലാണ് ഹമാസ് ഐക്യദാർഢ്യ പ്രഖ്യാപനം നടന്നത്. ക്യാമ്പസിനുള്ളിൽ ഞായറാഴ്ച രാത്രി 7നാണ് സമ്മേളനം സംഘടിപ്പിച്ചത്.

പരിപാടിയുടെ തുടക്കത്തിൽ ഐക്യദാർഢ്യ പ്രഖ്യാപനത്തെ കുറിച്ച് സൂചനകളൊന്നും ഇല്ലായിരുന്നു. അവസാന നിമിഷം വേദിയിലെ സ്‌ക്രീനിൽ പാലസ്തീൻ പതാക പാറിയതോടെയാണ് പലരും ഇത് അറിയുന്നത്. ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇസ്രായേലിനൊപ്പം നിൽക്കുന്ന അമേരിക്കയെയും ഇസ്രായേലിന്റെ ഹമാസ് വിരുദ്ധ നിലപാടുകളെയും വിമർശിച്ചു കൊണ്ടാണ് വേദിയിൽ പാലസ്തീൻ അനുകൂല പ്രഖ്യാപനം എന്ന പേരിൽ ഹമാസ് അനുകൂല പ്രഖ്യാപനം ഉണ്ടായത്. ടെക് ഫെസ്റ്റ് തക്ഷക് 2023 പാലസ്തീന് വേണ്ടി സമർപ്പിക്കുന്നുവെന്നും വേദിയിൽ പ്രഖ്യാപിച്ചു.

പാലസ്തീൻ അനുകൂല പ്രഖ്യാപനമെന്ന പേരിൽ നടത്തിയ ഹമാസ് അനുകൂല പ്രഖ്യാപനം വൻ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയായി. പാലസ്തീൻ ഐക്യദാർഢ്യ സദസായിരുന്നെങ്കിൽ വിദ്യാത്ഥികളെയും രക്ഷിതാക്കളെയും ക്ഷണിച്ച് വരുത്തി അവഹേളിച്ചതെന്തിനെന്നാണ് പ്രതിഷേധക്കാർ ഉന്നയിച്ച ചോദ്യം. എന്നാൽ ഇതിൽ വിശദീകരണവുമായി കോളേജ് മാനേജ്‌മെന്റോ ഉന്നത അധികാരികളോ രംഗത്തെത്തിയിട്ടില്ല.

 

Tags: israelHamaskothamangalampalastineMA COLLEGE
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies