ശബരിമല തീർത്ഥാടകരെ പിഴിയാമെന്ന് വിചാരിക്കേണ്ട; മധുരമില്ലാത്ത കാപ്പിക്ക് ഉൾപ്പെടെയുള്ള വില വിവരം പുറത്തുവിട്ടു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല തീർത്ഥാടകരെ പിഴിയാമെന്ന് വിചാരിക്കേണ്ട; മധുരമില്ലാത്ത കാപ്പിക്ക് ഉൾപ്പെടെയുള്ള വില വിവരം പുറത്തുവിട്ടു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 05:58 am IST
FacebookTwitterWhatsAppTelegram

കോട്ടയം: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകർക്കുള്ള വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു. തീർത്ഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.

ഹോട്ടലുകളും മറ്റ് ഭക്ഷണവിതരണ കേന്ദ്രങ്ങളിലും സംയുക്ത പരിശോധന നടത്തും. ഇതിനായി പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനും അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അളവ് തൂക്കം എന്നിവ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായുമാകും പരിശോധന. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാകും പരിശോധന.

ഭക്ഷണം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കിൽ ജില്ലാ സിവിൽ സപ്ലൈ ഓഫീസ്- 0481 2560371, ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസ് – 0481 2564677, ജില്ലാ ലീഗൽ മെട്രോളജി ഓഫീസ്- 0481 2582998 എന്നീ നമ്പറുകളിൽ പരാതി നൽകാവുന്നതാണ്.

വില വിവരം ഇങ്ങനെ.. 

1. കുത്തരി ഊണ് (എട്ട് കൂട്ടം) സോർട്ടെക്സ് റൈസ്- 70 രൂപ
2.. ആന്ധ്രാ ഊണ് (പൊന്നിയരി)- 70
3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.)- 35
4. ചായ (150 മി.ലി.) -12
5. മധുരമില്ലാത്ത ചായ (150 മി.ലി.)- 10
6. കാപ്പി  (150 മി.ലി.)- 10
7. മധുരമില്ലാത്ത കാപ്പി (150 മി.ലി.)- 10
8. ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.-) 15
9. കട്ടൻ കാപ്പി  (150 മി.ലി.)- 9
10. മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.)- 7
11. കട്ടൻചായ (150 മി.ലി.)- 9
12. മധുരമില്ലാത്ത കട്ടൻചായ(150 മി.ലി)- 7
13. ഇടിയപ്പം (ഒരെണ്ണം) 50 ഗ്രാം- 10
14. ദോശ (ഒരെണ്ണം) 50 ഗ്രാം- 10
15. ഇഡ്ഢലി (ഒരെണ്ണം) 50 ഗ്രാം- 10
16. പാലപ്പം (ഒരെണ്ണം) 50 ഗ്രാം- 10
17. ചപ്പാത്തി (രെണ്ണം) 50 ഗ്രാം- 10
18. ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ- 60
19. പൊറോട്ട (ഒരെണ്ണം) 50 ഗ്രാം- 12
20. നെയ്റോസ്റ്റ് (175 ഗ്രാം)- 46
21. പ്ലെയിൻ റോസ്റ്റ്- 35
22. മസാലദോശ ( 175 ഗ്രാം)- 50
23. പൂരിമസാല  (50 ഗ്രാം വീതം 2 എണ്ണം)- 36
24. മിക്സഡ് വെജിറ്റബിൾ- 30
25. പരിപ്പുവട (60 ഗ്രാം)- 10
26. ഉഴുന്നുവട (60 ഗ്രാം)- 10
27. കടലക്കറി (100 ഗ്രാം)- 30
28. ഗ്രീൻപീസ് കറി  (100 ഗ്രാം)- 30
29. കിഴങ്ങ് കറി (100 ഗ്രാം)- 30
30. തൈര് (1 കപ്പ് 100 മി.ലി.)- 15
31. കപ്പ (250 ഗ്രാം)- 30
32. ബോണ്ട (50 ഗ്രാം)- 10
33. ഉള്ളിവട (60 ഗ്രാം)- 10
34. ഏത്തയ്‌ക്കാപ്പം (75 ഗ്രാം- പകുതി)- 12
35. തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)- 47
36. ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)- 44
37. മെഷീൻ ചായ  (90 മി.ലി.)- 8
38. മെഷീൻ കോഫി  (90 മി.ലി.)- 10
39. മെഷീൻ മസാല ചായ  (90 മി.ലി.)- 15
40. മെഷീൻ ലെമൺ ടീ  (90 മി.ലി.)- 15
41. മെഷീൻ ഫ്‌ളേവേഡ് ഐസ് ടീ  (200 മി.ലി) -20

Tags: SABARIMALA
ShareTweetSendShare

More News from this section

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം; എൻ. പ്രശാന്തിന് സ്പോർട്സ് ഉൾപ്പെടെ ആറു വകുപ്പുകളുടെ സ്വതന്ത്ര ചുമതല

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies