സിനിമയെ പറ്റി കുത്തി കുത്തി ചോദിക്കുന്നത് എന്തിനാണ്, നിങ്ങളുടെ ആസ്വാദനത്തിന് വേണ്ടിയാണ് വിവരങ്ങൾ മറച്ചുവെക്കുന്നത്: എമ്പുരാനെക്കുറിച്ച് ടൊവിനോ തോമസ്
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമയെ പറ്റി കുത്തി കുത്തി ചോദിക്കുന്നത് എന്തിനാണ്, നിങ്ങളുടെ ആസ്വാദനത്തിന് വേണ്ടിയാണ് വിവരങ്ങൾ മറച്ചുവെക്കുന്നത്: എമ്പുരാനെക്കുറിച്ച് ടൊവിനോ തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 02:06 pm IST
Facebook
Twitter
WhatsAppTelegram

എമ്പുരാനിൽ ജിതിൻ രാംദാസിന്റെ തുടർച്ച കാണാൻ സാധ്യതയുണ്ടെന്ന് നടൻ ടൊവിനോ തോമസ്. സിനിമയുടെ എല്ലാ അപഡേറ്റ്സും സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ സിനിമ കാണുന്നതിന് മുമ്പ് അറിയേണ്ടതെല്ലാം അറിയിച്ചിരിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടയിലായിരുന്നു താരം എമ്പുരാനെക്കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘എമ്പുരാനില്‍ ജതിന്‍ രാംദാസിന്റെ തുടര്‍ച്ച കാണാന്‍ കഴിയുമായിരിക്കും. അങ്ങനെയാണ് ഇതുവരെ കിട്ടിയിട്ടുള്ള റിപ്പോര്‍ട്ട്‌സ്. ആ സിനിമയുടെ കറക്ട് അപ്‌ഡേറ്റ്‌സ് സമയാസമയങ്ങളില്‍ ഞങ്ങളുടെ എല്ലാവരുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിടും. അങ്ങനെയൊരു പ്ലാന്‍ ആ സിനിമക്ക് ഉള്ളതാണ്. അതങ്ങനെ തന്നെ പോകട്ടെ.

കറക്ടായിട്ട് ആ സിനിമ കാണും മുമ്പ് നിങ്ങള്‍ അറിയേണ്ടതെല്ലാം ഉറപ്പായിട്ടും നിങ്ങള്‍ അറിഞ്ഞിരിക്കും. പിന്നെ അതിന് മുമ്പ് അറിഞ്ഞിട്ട് എന്തിനാണ്. അത് നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കും. അതിന്റെ ആവശ്യമില്ലല്ലോ.

ആ സിനിമ കാണുമ്പോള്‍ എന്താണ് ആ സിനിമയില്‍ സംഭവിക്കുന്നതെന്ന് അറിയാതെ കണ്ടുകഴിഞ്ഞാല്‍ കുറച്ചുകൂടെ നന്നാവും. നിങ്ങളുടെ ആസ്വാദനത്തിന് വേണ്ടിയാണ് ഞങ്ങള്‍ വിവരങ്ങൾ മറച്ചുവെക്കുന്നത്. പിന്നെ സിനിമയെ പറ്റി കുത്തി കുത്തി ചോദിക്കുന്നത് എന്തിനാണ്.’-ടൊവിനോ തോമസ് പറഞ്ഞു.

Tags: SUBEMPURANTovinothomad
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, ‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി

ഹാൾ അനുവദിച്ചില്ല, വാതിൽ ചവിട്ടിത്തുറന്ന് പരിപാടി നടത്തി; ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസിൽ നിന്നും പുറത്താക്കി

വീർ സവർക്കർ ചോദ്യ വിവാദം; അധ്യാപകന്റെ സസ്പെൻഷന് ഒരു മാസത്തേക്ക് സ്റ്റേ,വിശദമായ വാദം കേൾക്കും, സതീശൻ സർക്കാരിന് കനത്ത തിരിച്ചടി

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; അപകടം പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം

മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് യുവാക്കൾ ചിതറിയോടി; ഭയന്ന് കായലിൽ ചാടിയ 26കാരന് ദാരുണാന്ത്യം,മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഷഹാന്റെ മൃതദേഹം കണ്ടെത്തി

ബെവ്‌കോ ജീവനക്കാർക്ക് ഓണം ‘ബമ്പർ’; ബോണസ് 1.05 ലക്ഷം രൂപ, 50,000 രൂപ അഡ്വാൻസും, കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികം

ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്തു; ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയതിന് പിന്നാലെ കാറുമായി കടന്ന് നിരവധി കേസുകളിലെ പ്രതി, തിരച്ചിൽ ശക്തമാക്കി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies