ദീപാവലി ദിനത്തിൽ ജനങ്ങൾ തിരഞ്ഞത് ഈ കാര്യങ്ങൾ; ഗൂഗിൾ സെർച്ച് പുറത്ത് വിട്ട് സുന്ദർപിച്ചൈ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലി ദിനത്തിൽ ജനങ്ങൾ തിരഞ്ഞത് ഈ കാര്യങ്ങൾ; ഗൂഗിൾ സെർച്ച് പുറത്ത് വിട്ട് സുന്ദർപിച്ചൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 05:36 pm IST
Facebook
Twitter
WhatsAppTelegram

തിന്മയ്‌ക്കെതിരെ പോരാടി നന്മ വിജയിച്ച ദിനം ഓരോ ഭാരതീയനും സന്തോഷത്തോടെയാണ് ആഘോഷിച്ചത്. അവിടെ ജാതിയില്ല, മതമില്ല. എല്ലാവരും ഐക്യത്തോടെ കൊണ്ടാടിയ ദീപാവലി ദിനത്തിൽ ലോകമെമ്പാടുമുള്ള ജനത ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ കാര്യമെന്തായിരിക്കും? അതിന്റെ ഉത്തരം കഴിഞ്ഞ ദിവസം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെ പങ്കുവച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ ദീപാവലി ദിനത്തിൽ തിരഞ്ഞ അഞ്ച് കാര്യങ്ങളാണ് ഇപ്പോൾ സുന്ദർ പിച്ചൈ പങ്കുവച്ചിരിക്കുന്നത്. ഓരോ ഭാരതീയനും ദീപാവലി ആശംസകൾ കൂടി ഇതിനോടൊപ്പം അദ്ദേഹം അറിയിച്ചിരുന്നു.

” ദീപാവലി ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള ആളുകൾക്ക് എന്റെ ദീപാവലി ആശംസകൾ. ദീപാവലിയുടെ പാരമ്പര്യം മനസിലാക്കുന്നതിനായി ആ ദിനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ ആ കാര്യങ്ങൾ ഇതൊക്കെയാണ്. ‘എന്തുകൊണ്ട്’ എന്ന ചോദ്യത്തിൽ തുടങ്ങുന്ന ആ ചോദ്യങ്ങൾ ഞങ്ങൾ നിങ്ങളുമായി പങ്കുവയ്‌ക്കുന്നു”- സുന്ദർ പിച്ചൈ കുറിച്ചു.

Happy Diwali to all who celebrate! We’re seeing lots of interest about Diwali traditions on Search, here are a few of the top trending “why” questions worldwide: https://t.co/6ALN4CvVwb pic.twitter.com/54VNnF8GqO

— Sundar Pichai (@sundarpichai) November 12, 2023

“>

 

ലോകമെമ്പാടുമുള്ള ജനങ്ങൾ തിരഞ്ഞ ‘എന്തുകൊണ്ട്’ എന്നു തുടങ്ങുന്ന ആ ചോദ്യങ്ങൾ ഇതാ..

1. എന്തുകൊണ്ട് ഭാരതീയർ ദീപാവലി ആഘോഷിക്കുന്നു ?

2. എന്തുകൊണ്ട് ദീപാവലിയ്‌ക്ക് രംഗോലി ആഘോഷിക്കുന്നു?

3. എന്തുകൊണ്ട് ദീപാവലിയിൽ വിളക്ക് തെളിയിക്കുന്നു?

4. എന്തുകൊണ്ട് ദീപാവലിയിൽ ലക്ഷ്മി ദേവിയ്‌ക്ക് പൂജ നടത്തുന്നു?

5. എന്തുകൊണ്ട് ദീപാവലിയ്‌ക്ക് എണ്ണ കുളി നടത്തുന്നു ?

ദീപാവലി ദിനത്തിൽ മദൻ മോഹൻ റാം എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങൾ പങ്കുവച്ചാണ് സുന്ദർ പിച്ചൈ ഈ ചോദ്യങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ പങ്കുവച്ചിരിക്കുന്നത്. എക്‌സിലൂടെ നിരവധി പേരാണ് സുന്ദർ പിച്ചൈയ്‌ക്കും കുടുംബത്തിനും ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

Tags: sundar pichaigoogle ceo
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies