കുട്ടികളാണ് രാജ്യത്തിന്റെ ഭാവി; കുട്ടികളോടൊപ്പം സംവദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി; കുട്ടികളോടൊപ്പം സംവദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 09:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കുട്ടികളോടൊപ്പം സംവദിച്ച് രാഷ്‌ട്രപടി ദ്രൗപദി മുർമു. രാജ്യത്തിന്റെ വിവിധ സ്‌കൂളുകളിൽ നിന്നും സംഘടനകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളുമായാണ് രാഷ്‌ട്രപതി സംവദിച്ചത്. രാഷ്‌ട്രപതി ഭവൻ കൾച്ചറൽ സെന്ററിലായിരുന്നു കൂടിക്കാഴ്ച.

പുസ്തകങ്ങളാണ് നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ. നല്ല പുസ്തകങ്ങൾ ഒരാളുടെ വ്യക്തിത്വത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. നല്ല പുസ്തകങ്ങൾ വായിക്കണമെന്നും വായന ശീലമാക്കണമെന്നും രാഷ്‌ട്രപതി കുട്ടികളെ ഉപദേശിച്ചു.

‘കുട്ടികളാണ് രാജ്യത്തിന്റെ ഭാവി. ഈ ഭാവിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഇന്നത്തെ കുട്ടികൾക്ക് സാങ്കേതികവിദ്യയെ കുറിച്ചും മറ്റും ധാരാളം അറിവുണ്ട്. രാജ്യത്തിന് അകത്തും പുറത്തും അവരുടെ കഴിവുകൾ അവർ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ കുട്ടികൾക്ക് നേരായ വഴി കാണിച്ചു കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’.

കുട്ടികൾക്ക് മറ്റുള്ളവരുമായി സഹകരിക്കാനും അവരുടെ വിഷമത്തിൽ പങ്കുചേരാനുമുള്ള മനസുണ്ട്. അവർക്ക് സഹായമനസ്‌കത കൂടുതലാണ്. മറ്റുള്ളവരുടെ സന്തോഷത്തിൽ അവർ സന്തോഷിക്കുന്നു. കുഞ്ഞുങ്ങളുടെ ചെറിയ പ്രായം മുതൽ മറ്റുള്ളവരെ സഹായിക്കാനും സ്‌നേഹിക്കാനും ബഹുമാനിക്കാനും നാം അവരെ പഠിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും ശുചിത്വത്തെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കണമെന്നും രാഷ്‌ട്രപതി മാതാപിതാക്കളോട് പറഞ്ഞു.

Tags: Delhichildrendroupathy murmu
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies