'ഡെത്ത് ഓവറുകൾ ഇനി അവനെ ഏൽപ്പിക്കും': വിരാട് കോഹ്ലിയുടെ ബൗളിംഗിനെക്കുറിച്ച് പരസ് മാംബ്രെ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഡെത്ത് ഓവറുകൾ ഇനി അവനെ ഏൽപ്പിക്കും’: വിരാട് കോഹ്ലിയുടെ ബൗളിംഗിനെക്കുറിച്ച് പരസ് മാംബ്രെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 10:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഡെത്ത് ഓവറുകളിൽ വിരാട് കോഹ്ലിയെ ബൗൾ ചെയ്യിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് പരസ് മാംബ്രെ. നെതർലാൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ കോഹ്ലി ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 25-ാം ഓവറിൽ ഡച്ച് ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ്സിനെയാണ് കോഹ്ലി കൂടാരം കയറ്റിയത്. ഇപ്പോൾ കോഹ്ലിയുടെ വിക്കറ്റ് നേട്ടത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബൗളിംഗ് കോച്ച് പരസ് മാംബ്രെ.

‘വിരാടിന്റെ വിക്കറ്റ് കാണാൻ നല്ല രസമുണ്ടായിരുന്നു. അവൻ ഫൈൻ ലെഗ് അൽപ്പം അഡ്ജസ്റ്റ് ചെയ്യുന്നത് എനിക്ക് കാണാമായിരുന്നു. കെ എൽ രാഹുലിന് എവിടേക്കാണ് ബോൾ പോകുന്നത് എന്നതിനെ പറ്റി വിരാട് സൂചന നൽകിയിരുന്നു. വിരാടിനും രാഹുലിനും ഇടയിൽ മികച്ച ആശയവിനിമയം ആ സമയത്ത് നടന്നിരുന്നു. ആ പന്ത് മനോഹരമായാണ് വിരാട് സ്വിംഗ് ചെയ്തത്. അത് നമുക്ക് പവർപ്ലേയിൽ ഉപയോഗിക്കാം’, മാംബ്രെ പറഞ്ഞു.

‘ മദ്ധ്യനിരയിൽ ബൗൾ ചെയ്യുകയെന്നതായിരുന്നു കോഹ്ലിയെ സംബന്ധിച്ചുണ്ടായിരുന്ന വെല്ലുവിളി. എന്നാൽ ആ വെല്ലുവിളിയെ മനോഹരമായി അവൻ അതിജീവിച്ചു. അതിനാൽ ഡെത്ത് ഓവറുകളിൽ ബൗളിംഗ് അവനെ ഏൽപ്പിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. നല്ല രീതിയിലാണ് വലംകൈയ്യൻ ബാറ്റർമാർക്കെതിരെ യോർക്കറുകൾ എറിയുന്നത്. അതിനാൽ ഡെത്ത് ഓവറുകളിൽ അദ്ദേഹത്തെ ഉപയോഗിക്കാം’, മാംബ്രെ കൂട്ടിച്ചേർത്തു.

Tags: VIRAT KOHLIWC2023DEATH OVERS
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies