വ്യത്യസ്തമായ ആശയമുണ്ടോ? യുവാക്കളെ നിങ്ങൾക്ക് സ്വാ​ഗതം; ഇസ്രോ വിളിക്കുന്നു..
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യത്യസ്തമായ ആശയമുണ്ടോ? യുവാക്കളെ നിങ്ങൾക്ക് സ്വാ​ഗതം; ഇസ്രോ വിളിക്കുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 07:22 am IST
FacebookTwitterWhatsAppTelegram

ബഹിരാകാശ മേഖലയിൽ ഇന്ത്യ കുതിപ്പ് തുടരുകയാണ്. ഈ കുതിപ്പിനൊപ്പം കുതിക്കാൻ താത്പര്യമുള്ള യുവാക്കളെ സ്വാ​ഗതം ചെയ്യുകയാണ ഇസ്രോ. ഭാവി ദൗത്യങ്ങൾക്കായി റോബോട്ടിക് റോവറുകൾ വികസിപ്പിക്കുന്നതിനായി നൂതന ആശയങ്ങളും രൂപകൽപനകളും പങ്കിടാൻ ആവശ്യപ്പെടുകയാണ് ബഹിരാകാശ ഏജൻസി. യുആർ റാവു സ്റ്റ്ലൈറ്റ് സെന്ററാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

ഭാവിയിൽ ചന്ദ്രനിലേക്കും മറ്റ് ​ഗ്രഹങ്ങളിലേക്കും വൻ പര്യവേക്ഷണ ദൗത്യങ്ങളാണ് ഇസ്രോ നടത്താനിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സൃഷ്ടിപരമായ ആശയങ്ങളെയും ദൗത്യങ്ങളിൽ ഉൾപ്പെടുത്തുകയും അവരെയും രാജ്യത്തിന്റെ നേട്ടങ്ങളിൽ പങ്കാളികളാക്കുകയുമാണ് ഇസ്രോ ലക്ഷ്യം വെക്കുന്നത്. സ്പേസ് റോബോട്ടിനെ നിർമ്മിക്കാം എന്ന ടാ​ഗ് ലൈനിൽ “Isro Robotics Challenge-URSC 2024 (IRoC-U 2024)” എന്ന പേരിലാണ് ഇസ്രോ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് കീഴിലാണ് ആശയങ്ങൾ അവതരിപ്പിക്കപ്പെടുക.

ഭൗമോപരിതലത്തിൽ പ്രവർത്തിക്കും വിധത്തിലുള്ള, യഥാർത്ഥ ജീവിത വെല്ലുവിളികളെ നേരിട്ട്, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പേസ് റോബോട്ടിനെ നിർമ്മിക്കുകയാണ് വേണ്ടത്. ഹാർഡ് വെയർ, സോഫ്റ്റ് വെയർ അധിഷ്ഠിതവുമായിരിക്കണം റോബോട്ട്. വിദ്യാർത്ഥി സമൂഹത്തിന് ലഭിക്കുന്ന സുവർണാവസരമാണിത്. വിദ്യാർത്ഥികൾ നൽകുന്ന ആശയങ്ങളിൽ മികച്ചവ വരും വർഷങ്ങളിലെ ദൗത്യങ്ങളിൽ ഉൾപ്പെടുത്തുമെന്ന് ഇസ്രോയുടെ പ്രസ്താവനയിൽ പറഞ്ഞു. 2024 ഓ​ഗസ്റ്റിൽ URSC യുടെ ബെം​ഗളൂരു ക്യാമ്പസിലാകും മത്സരം നടത്തുക.

Tags: isroURSC Bengaluru
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies