കുതിപ്പിനൊരുങ്ങി ​ഗതാ​ഗതമേഖല, കരുത്ത് പകരാൻ സ്വകാര്യ നിക്ഷേപങ്ങൾ; അഞ്ച് സംസ്ഥാനങ്ങളിലായി നടപ്പാക്കുക 56,000 കോടി രൂപയുടെ പദ്ധതികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിപ്പിനൊരുങ്ങി ​ഗതാ​ഗതമേഖല, കരുത്ത് പകരാൻ സ്വകാര്യ നിക്ഷേപങ്ങൾ; അഞ്ച് സംസ്ഥാനങ്ങളിലായി നടപ്പാക്കുക 56,000 കോടി രൂപയുടെ പദ്ധതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ​ഗതാ​ഗത മേഖലയിൽ സ്വകാര്യനിക്ഷേപത്തിന് ആക്കം കൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് കരുത്ത് പകർന്ന് നാഷണൽ ഹൈവേ അതോറിറ്റി. തമിഴ്‌നാട്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, തെലങ്കാന എന്നിവയുൾപ്പെടെ 5 സംസ്ഥാനങ്ങളിലായി 19 പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. 900കിമീ ദൈർഘ്യമുള്ള പദ്ധതി ബിൽഡ് ഓപ്റേറ്റ് ട്രാൻസ്ഫർ രീതിയിലാണ് തയ്യാറാക്കുന്നത്.

56000 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. മഹാരാഷ്‌ട്രയിൽ മാത്രം 13 പ്രോജക്ട്കളാണ് നടപ്പിലാക്കുന്നത്. 15-20 വർഷത്തെ ടോൾ പിരിവിലൂടെ പദ്ധതിയിലേക്ക് ചിലവഴിച്ച തുക നിക്ഷേപകർക്ക് പിരിച്ചെടുക്കാം. ഇത് നിക്ഷേപകരിൽ കൂടുതൽ ഉത്തരവാദിത്ത ​ബോധമുണ്ടാക്കും എന്നാണ് പൊതുവിൽ വിലയിരുത്തുന്നത്.

കഴിഞ്ഞ 9 വർഷങ്ങളിലായി ​ കേന്ദ്ര സർക്കാർ പൊതുമേഖല നിക്ഷേപം വർദ്ധിപ്പിച്ചത്, സ്വകാര്യ സംരഭകർ ഈ മേഖലയിലേക്ക് കടന്നു വരാൻ കൂടുതൽ പ്രചോദനം നൽകിയിട്ടുണ്ട്. ഇത് ബി.ഒ.ടി മോഡലുകളുടെ ആകർഷണീയത വർദ്ധിപ്പിച്ചു. സ്വകാര്യ മേഖലയിൽ നിന്നുള്ള കൂടുതൽ സഹകരണം നാഷണൽ ഹൈവേ അതോറിറ്റിയുടെ എല്ലാ മേഖലയിലേക്കും ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് നിതിൻ ​ഗഡ്കരി.

 

 

Tags: private investmentnational highway authority
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies