'ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തെയും മുഹമ്മദ് ഷമിയെയും ആരാധകർ നെഞ്ചേറ്റും'; ടീമിന്റെ രക്ഷകന് പ്രധാനസേവകന്റെ പ്രത്യേക അഭിനന്ദനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തെയും മുഹമ്മദ് ഷമിയെയും ആരാധകർ നെഞ്ചേറ്റും’; ടീമിന്റെ രക്ഷകന് പ്രധാനസേവകന്റെ പ്രത്യേക അഭിനന്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 06:21 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ നിലംപരിശാക്കിയ മുഹമ്മദ് ഷമിക്ക് പ്രത്യേക അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചതിൽ സന്തോഷമുണ്ടെന്നും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപുറമെയാണ് പ്രധാനമന്ത്രി ഷമിയുടെ ബൗളിംഗിനെ പ്രത്യേകം പരാമർശിച്ചിരിക്കുന്നത്.

” ഇന്നത്തെ സെമി ഫൈനൽ മത്സരത്തിൽ മികച്ച വ്യക്തിഗത പ്രകടനങ്ങൾക്ക് പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. ലോകകപ്പിൽ ഇന്ത്യയുടെ ഈ കളിയും മുഹമ്മദ് ഷമിയുടെ ബൗളിംഗും ക്രിക്കറ്റ് പ്രേമികൾ തലമുറകളോളം നെഞ്ചിലേറ്റും”- പ്രധാനമന്ത്രി കുറിച്ചു.

Today’s Semi Final has been even more special thanks to stellar individual performances too.

The bowling by @MdShami11 in this game and also through the World Cup will be cherished by cricket lovers for generations to come.

Well played Shami!

— Narendra Modi (@narendramodi) November 15, 2023

“>

 

ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തുന്നവർ ഫൈനൽ കാണില്ലെന്ന ചരിത്രമാണ് ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ വീണുടഞ്ഞത്. ന്യൂസിലൻഡിന്റെ മുൻനിര ബാറ്റ്‌സ്മാൻമാരെ പോലും ഷമിയുടെ പന്തുകൾ വരിഞ്ഞു മുറുക്കിയപ്പോൾ ഷമി സ്വന്തമാക്കിയത് 7 വിക്കറ്റുകളാണ്. ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ സ്‌കോർ ന്യൂസിലൻഡ് മറികടക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് നായകനായി ഷമി അവതരിച്ചത്. ന്യൂസിലൻഡിനെതിരെ 70 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. 48.5 ഓവറിൽ 327 റൺസിന് കിവീസ് പുറത്തായി.

Tags: pm modiIndiaICC world cupShami
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies