S23-അൾട്രാ ഉഗ്രൻ വിലക്കിഴിവിൽ; എന്നാൽ വാങ്ങുന്നതിന് മുമ്പ് ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

S23-അൾട്രാ ഉഗ്രൻ വിലക്കിഴിവിൽ; എന്നാൽ വാങ്ങുന്നതിന് മുമ്പ് ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 01:32 pm IST
Facebook
Twitter
WhatsAppTelegram

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളും ഐഫോൺ സീരിസുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരാണ് കേമൻ എന്ന ചോദ്യം ബാക്കിയാക്കിയാണ് സാംസങ് S23-അൾട്രാ വിപണിയിൽ അവതരിപ്പിച്ചത്. വിലയിൽ ഐഫോണുകളോടൊപ്പം കിടപിടിക്കുന്ന സാംസങ് S23-അൾട്രാ ഇപ്പോൾ ആമസോൺ പ്ലാറ്റ്‌ഫോമുകളിൽ 1 ലക്ഷം രൂപയ്‌ക്ക് വിൽക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. കറുപ്പ്, ക്രീം, പച്ച എന്നീ മൂന്ന് നിറങ്ങളിൽ ഈ ഫോൺ നിങ്ങൾക്ക് ലഭ്യമാകും. ആമസോണിൽ നിന്ന് വാങ്ങുന്നവർക്ക് മികച്ച ഓഫറുകളിൽ ഈ ഫോൺ വാങ്ങാം. ക്യാമറ, ഡിസ്‌പ്ലേ, പ്രൊസസർ, തുടങ്ങിയവയുടെ സവിശേഷതകൾ കൊണ്ട് സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന നല്ലൊരു ഫോണാണിത്. ഈ സ്മാർട്ട്‌ഫോൺ വാങ്ങാനുള്ള നാല് കാരണങ്ങളും വാങ്ങാതിരിക്കാനുള്ള ഒരു കാരണവും ഇവയാണ്.

 

സാംസങ് S23-അൾട്രാ ക്യാമറ സവിശേഷതകൾ

ഫോൺ വിപണിയിൽ ലോഞ്ച് ചെയ്ത് ഏകദേശം 9 മാസങ്ങൾ പിന്നീടുമ്പോഴും ഇതിന്റെ ക്യാമറ സംവിധാനങ്ങൾ മികച്ചതായി തന്നെ നിൽക്കുന്നു. 200 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 12 മെഗാപിക്‌സൽ അൾട്രാവൈഡ് സെൻസർ, 3X ഒപ്റ്റിക്കൽ സൂം ഉള്ള 10 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ, 10X ഒപിറ്റിക്കൽ സൂം, 100X ഡിജിറ്റൽ സൂം തുടങ്ങിയവയാണ് ഫോണിന്റെ ക്യാമറാ സവിശേഷതകളായി വരുന്നത്. മങ്ങിയ പ്രകാശത്തിലും നല്ല വ്യക്തതയോടെ ഫോട്ടോകളും വീഡിയോകളും ഈ ക്യാമറകളിൽ എടുക്കാൻ സാധിക്കുന്നു.

ഡിസ്‌പ്ലേ സവിശേഷതകൾ

120Hz റിഫ്രഷ് റേറ്റോടുകൂടിയ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രത്യേകത. 6.8 ഇഞ്ച് ഡിസ്‌പ്ലേയുള്ളതിനാൽ വീഡിയോകൾ കാണുന്നതിനും ഗെയിമുകൾ കളിക്കുന്നതിനും സൗകര്യപ്രദമാണ് ഈ ഡിവൈസ്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് ഫോണിൽ വരുന്നത്. ഇത് ഡിവൈസ് സുഖമായി പ്രവർത്തിക്കുന്നതിന് സഹായകമാകുന്നു.

എസ് പെൻ ( S Pen stylus):

സാംസങ് S23- അൾട്രാ സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് എസ് പെൻ സ്‌റ്റൈലസ്. എഴുതാനും, ഫോൺ നാവിഗേഷൻ ചെയ്യാനും സഹായിക്കുന്നതിനുൾപ്പെടെ നിരവധി കാര്യങ്ങൾക്ക് എസ് പെൻ ഉപയോഗപ്രദമാണ്. ടെക്സ്റ്റ് വിവർത്തനം ചെയ്യാനും സ്‌ക്രീൻഷോട്ടുകൾ വ്യാഖ്യാനം ചെയ്യാനും ഇത് സഹായകരമാണ്.

വാങ്ങാതിരിക്കാനുള്ള ഒരു കാരണം ഇനി പറയുന്നത്.

സാംസങ് S24-അൾട്രോ വിപണിയിലേക്ക്..

കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞാൽ സാംസങ് S24-അൾട്രാ പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. ഇത് എസ്23 അൽട്രായേക്കാൾ മികച്ചതായിരിക്കുമെന്നും വാർത്തകളുണ്ട്. മികച്ച ഫാസ്റ്റ് ചാർജ് സംവിധാനങ്ങളോടെയായിരിക്കും ഈ ഫോൺ വിപണിയിലിറങ്ങുക. നല്ലൊരു സ്മാർട്ട്‌ഫോൺ കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ സാംസങ് S24-അൾട്രാ വിപണിയിലിറങ്ങിയതിനു ശേഷം വാങ്ങാവുന്നതാണ്.

 

Tags: SAMSUNGSUBS23
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies