ജ്ഞാൻവാപി സത്യം ഉടൻ പുറത്ത് ; എഎസ്ഐ യുടെ സർവ്വേ ഇന്ന് അവസാനിക്കും ; റിപ്പോർട്ട് നാളെ കോടതിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി സത്യം ഉടൻ പുറത്ത് ; എഎസ്ഐ യുടെ സർവ്വേ ഇന്ന് അവസാനിക്കും ; റിപ്പോർട്ട് നാളെ കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 06:19 pm IST
Facebook
Twitter
WhatsAppTelegram

വാരണാസി ; ജ്ഞാൻവാപി സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന ശാസ്ത്രീയ സർവേ ഇന്ന് പൂർത്തിയാകും. എഎസ്‌ഐ സംഘം തയ്യാറാക്കിയ സർവേ റിപ്പോർട്ട് നാളെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ കോടതിയിൽ സമർപ്പിക്കും. ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷാകും കേസ് പരിഗണിക്കുക .

100 ​​ദിവസത്തിലധികം നീണ്ട സർവേയിൽ കണ്ടെത്തിയ 250 ഓളം തെളിവുകൾ ജില്ലാ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ കലക്‌ട്രേറ്റ് കോംപ്ലക്‌സിലുള്ള ട്രഷറിയുടെ ലോക്കറിലേയ്‌ക്ക് മാറ്റിയിട്ടുണ്ട് . ഇതുവരെയുള്ള സർവേയുടെ പഠന റിപ്പോർട്ടും എഎസ്ഐ തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് മുദ്രവച്ച കവറിലാകും ജില്ലാ കോടതിയിൽ സമർപ്പിക്കുക.

ജൂലായ് 21-നാണ് ജില്ലാ ജഡ്ജി ഡോ. അജയ് കൃഷ്ണ വിശ്വേഷ് ജ്ഞാൻവാപിയിൽ എഎസ്‌ഐ സർവേ നടത്താൻ ഉത്തരവിട്ടത് . കോടതിയുടെ നിർദേശപ്രകാരം ജൂലൈ 24ന് എഎസ്ഐ സംഘം ശാസ്ത്രീയ സർവേ ആരംഭിച്ചു

ജിപിആർഎസ് ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുടെയും പരമ്പരാഗത സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ജ്ഞാൻ വാപിയിലെ മന്ദിരത്തിന്റെ ബേസ്മെന്റുകൾ മുതൽ താഴികക്കുടവും മുകൾഭാഗവും വരെ അളന്ന് എഎസ്ഐ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഹൈദരാബാദിലെയും കാൺപൂരിലെയും എഎസ്ഐ വിദഗ്ധരും ഇതിന് പൂർണ പിന്തുണ നൽകി. സെപ്തംബർ 14 ന് വാദം കേൾക്കുമ്പോൾ, സർവേയിൽ കണ്ടെത്തിയ വസ്തുതകൾ സുരക്ഷിതമാക്കാനും സംരക്ഷിക്കാനും എഎസ്‌ഐക്കും ജില്ലാ ഭരണകൂടത്തിനും ജില്ലാ കോടതി നിർദേശം നൽകിയിരുന്നു.

അതേസമയം മന്ദിരവുമായി ബന്ധപ്പെട്ട കോടതി തീരുമാനം തങ്ങൾക്ക് അനുകൂലമാകണമെന്ന പ്രാർത്ഥനയിലാണ് ഹിന്ദു വിശ്വാസികൾ .

Tags: gyanvapi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies