രോഹിത്തിന്റെ ജഴ്സി ധരിച്ച് ഡേവിഡ് ബെക്കാം; റയൽ മാഡ്രിഡ് ജഴ്സിയിൽ തിളങ്ങി ഇന്ത്യൻ നായകനും; വൈറലായി ചിത്രങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത്തിന്റെ ജഴ്സി ധരിച്ച് ഡേവിഡ് ബെക്കാം; റയൽ മാഡ്രിഡ് ജഴ്സിയിൽ തിളങ്ങി ഇന്ത്യൻ നായകനും; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 10:10 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ന്യൂസിലാൻഡ് ലോകകപ്പ് സെമി പോരാട്ടത്തിൽ ആരാധകരെ ത്രസിപ്പിച്ച് ഇംഗ്ലണ്ടിന്റെ ഫുട്‌ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമും മാസ്റ്റർ ബ്ലാസ്റ്ററിനൊപ്പം ഗ്യാലറിയിൽ ഉണ്ടായിരുന്നു. വിരാട് കോലി ചരിത്ര നേട്ടം കൈവരിച്ചപ്പോൾ തിങ്ങി നിറഞ്ഞ സ്‌റ്റേഡിയത്തിലെ ആഘോഷത്തിൽ ബെക്കാമും പങ്കുചേർന്നു. എന്നാൽ ഇതിനെല്ലാം അപ്പുറം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെയും ബെക്കാമിന്റെയും ചിത്രങ്ങളാണ്. ഇന്ത്യൻ നായകനെ കണ്ടതിൽ അതിയായ സന്തോഷം, ഫൈനലിന് എല്ലാവിധ ആശംസകളും എന്ന അടിക്കുറിപ്പോടെ ബെക്കാമാണ് ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഡേവിഡ് ബെക്കാം ടീം ഇന്ത്യയുടെ ജഴ്‌സി ധരിച്ചപ്പോൾ രോഹിത് ശർമ്മ റയൽ മാഡ്രിഡിന്റെ ജഴ്‌സിയാണ് ധരിച്ചത്. റയൽ മാഡ്രിഡ് ജഴ്‌സിയിൽ ബെക്കാം 23 എന്നും ഇന്ത്യൻ ജഴ്‌സിയിൽ രോഹിത്ത് 45 എന്നും എഴുതിയിട്ടുണ്ട്. ഇരുവരും തമ്മിലുളള കൂടിക്കാഴ്ചയിൽ പരസ്പരം കൈമാറിയ ജേഴ്‌സികളായിരുന്നു ഇത്. രണ്ട് താരങ്ങളും ജഴ്‌സി ധരിച്ച നിൽക്കുന്ന ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരുമുണ്ട്.

 

Tags: rohit sharmaDavid Beckham
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies